VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വടക്കുകിഴക്കന്‍ മേഖലകളിലെ ദേശീയ ഉണര്‍വ് വനവാസി കല്യാണ്‍ ആശ്രമം മൂലം: പി.പി. രമേശ് ബാബു

VSK Desk by VSK Desk
14 December, 2023
in കേരളം
കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ വനവാസി കല്യാണ്‍ ആശ്രമം അഖിലഭാരതീയ സഹസംഘടനാ സെക്രട്ടറി പി.പി. രമേശ് ബാബു സംസാരിക്കുന്നു.  ടി.വി. ശ്രീധരന്‍, ഡോ. അഞ്ജലി ധനഞ്ജയ്, സി.എസ്. സത്യഭാമ എന്നിവര്‍ സമീപം

കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ വനവാസി കല്യാണ്‍ ആശ്രമം അഖിലഭാരതീയ സഹസംഘടനാ സെക്രട്ടറി പി.പി. രമേശ് ബാബു സംസാരിക്കുന്നു. ടി.വി. ശ്രീധരന്‍, ഡോ. അഞ്ജലി ധനഞ്ജയ്, സി.എസ്. സത്യഭാമ എന്നിവര്‍ സമീപം

Share
Tweet
SendTelegram

കോഴിക്കോട്: ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഉണ്ടായ ദേശീയമായ ഉണര്‍വിനും മുന്നേറ്റത്തിനും പരിവര്‍ത്തനത്തിനും കാരണം വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വനവാസി കല്യാണ്‍ ആശ്രമം അഖിലഭാരതീയ സഹസംഘടനാ സെക്രട്ടറി പി.പി. രമേശ് ബാബു പറഞ്ഞു.  കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘വനവാസി കല്യാണ്‍ ആശ്രമം ലക്ഷ്യത്തിലേക്ക് നയിക്കുന്ന വിജയഗാഥകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത്, ഭാരത സൈന്യത്തോട് ‘ഇന്ത്യന്‍ പട്ടികള്‍ പുറത്തുപോകുക’ എന്ന് ആജ്ഞാപിച്ച പ്രദേശങ്ങളായിരുന്നു അവിടം. 71 സംഘടനകള്‍ ഒരുമിച്ച് ഗ്രാമതലങ്ങളില്‍ പ്രവര്‍ത്തിച്ചതോടെ മാറ്റമുണ്ടായി. ഭാരതത്തിന്റെ ദക്ഷിണേഷ്യന്‍ വ്യാപാരബന്ധങ്ങളുടെ മുഖ്യകേന്ദ്രമായി അതു മാറി. ലോക കായികരംഗത്ത് ഭാരതത്തിന് വേണ്ടി നേട്ടം കൈവരിക്കുന്ന കായികതാരങ്ങള്‍ ഉയര്‍ന്നു വന്നത് ഇതിന്റെ ഭാഗമാണ്. 14,000 ഗ്രാമങ്ങളില്‍ 20,000 സേവാപദ്ധതികള്‍ വനവാസി കല്യാണ്‍ ആശ്രമം നടത്തിവരുന്നു. യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വനവാസി വിഭാഗത്തിന് പട്ടയം നല്‍കിക്കഴിഞ്ഞു. ജനജാതി സുരക്ഷാ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വ്യാപകമായ പ്രക്ഷോഭത്തിന്റെ ഫലമാണ് വനവാസി മേഖലകളില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈയിടെയുണ്ടായ മാറ്റം. വനവാസി വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് ഈ മാറ്റത്തിന്റെ തുടര്‍ച്ചയാണ്, അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേരളത്തിലെ വനവാസി വിഭാഗത്തിന്റെ അന്യാധീനപ്പെട്ട ഭൂമി ഇതുവരെ അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ല.  ഈ ഭൂമി തിരിച്ചു നല്‍കാന്‍ കേരളം ഭരിച്ച കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല.

2006 ലെ വനാവകാശ നിയമം കേരളത്തില്‍ നിഷേധിക്കപ്പെടുന്നു. അഞ്ച്, ആറ് ഷെഡ്യൂള്‍ പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ പ്രത്യേക അവകാശങ്ങളുണ്ടെങ്കില്‍ കേരളത്തില്‍ അത് ലഭിക്കുന്നില്ല. കേരളത്തിലെ ഒരു ശതമാനം വരുന്ന പട്ടികവര്‍ഗ സമൂഹത്തിന്റെ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ മറ്റു സമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അഞ്ജലി ധനഞ്ജയ് അദ്ധ്യക്ഷയായി.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, ടി.വി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: RSSkesarikozhikkode
Share1
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies