VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവാഭാരതിക്ക് ദമ്പതികള്‍ ഒന്നേകാല്‍ കോടി വിലമതിക്കുന്ന ഭൂമി കൈമാറി

VSK Desk by VSK Desk
6 January, 2024
in കേരളം
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ. എം. കൃഷ്ണന്‍ ഗ്രാമസേവാ പരിഷത്തിന്റെ ഉപഹാരം കേശവന്‍ നമ്പൂതിരിക്കും ഭാര്യ സരസ്വതി അന്തര്‍ജനത്തിനും കൈമാറുന്നു.

ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ. എം. കൃഷ്ണന്‍ ഗ്രാമസേവാ പരിഷത്തിന്റെ ഉപഹാരം കേശവന്‍ നമ്പൂതിരിക്കും ഭാര്യ സരസ്വതി അന്തര്‍ജനത്തിനും കൈമാറുന്നു.

Share
Tweet
SendTelegram

ചെങ്ങന്നൂര്‍: സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ദമ്പതികള്‍ ഒന്നേകാല്‍ കോടിയോളം വിലയുള്ള വസ്തു സംഘടനക്ക് ഇഷ്ടദാനം നല്‍കി. ഹരിപ്പാട് താമരവേലില്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി അന്തര്‍ജനവുമാണ് കുടുംബസ്വത്തായ പള്ളിപ്പാട് ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം ഒന്നേകാല്‍ കോടി രൂപയോളം വിലവരുന്ന 60 സെന്റ് പുരയിടം ദാനമായി നല്‍കിയത്.

ആര്‍എസ്എസും സേവാഭാരതിയുമൊക്കെ സമൂഹത്തില്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വിലവരുന്ന കുടുംബസ്വത്ത് ബുധനൂര്‍ ക്രേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുധനൂര്‍ ഗ്രാമസേവാ പരിഷത്ത് എന്ന എന്‍ജിഒക്ക് രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ച് ആധാരം കൈമാറിയത്. തങ്ങളുടെ ഈ തീരുമാനത്തിലൂടെ കൂടുതല്‍ ആളുകളിലെക്ക് സേവനപ്രവര്‍ത്തനങ്ങള്‍ എത്താന്‍ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നതായി കേശവന്‍ നമ്പൂതിരി പറഞ്ഞു. ഇന്‍കം ടാക്‌സ് ഓഫീസറായി വിരമിച്ച ശേഷം തൃശുരില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹവും ഭാര്യ സരസ്വതി അന്തര്‍ജനവും.

 ബുധനൂര്‍ ബാലികസദനത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ. എം. കൃഷ്ണന് ആധാരം കൈമാറി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി. പി. മോഹനചന്ദ്രന്‍, താലുക്ക് സംഘചാലക് എം. എന്‍. ശശിധരന്‍, സേവാഭാരതി സംസ്ഥാന സമിതിയംഗം എ. വി. ശങ്കരന്‍, ഖണ്ഡ് കാര്യവാഹ് കെ.എം. ഗിരീഷ്, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ദാമോദരന്‍ പിള്ള, സെക്രട്ടറി എം. ആര്‍.   രാജേഷ്, ട്രഷറര്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Tags: #sevabharathi
Share38
Tweet
SendShareShare

Latest from this Category

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies