‘കേരളത്തില്‍ എവിടെയും സഹായം എത്തിക്കാനുള്ള മനുഷ്യശക്തിയും മനശ്ശക്തിയുമുണ്ട്; സേവന പ്രവര്‍ത്തനങ്ങള്‍ തടയരുത്; മുഖ്യമന്ത്രിക്ക് കത്തു നല്‍കി സേവാഭാരതി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സര്‍ക്കാര്‍ സേവാഭാരതിയെ വിലക്കുകയും തടയുകയും ചെയ്യുന്നു എന്നത് ദൗര്‍ഭാഗ്യകരമാണന്ന് സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.വിജയന്‍. സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യത്തുടനീളം ...