VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാജ്യത്തിന്റെ വികസനത്തിനായി ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്; പ്രവര്‍ത്തകരാണ് ജീവനാഡി, പ്രാധാന്യം നല്‍കുന്നത് പാവങ്ങളുടെ ക്ഷേമത്തിന്

VSK Desk by VSK Desk
17 January, 2024
in കേരളം
Share
Tweet
SendTelegram

കൊച്ചി : കേരളത്തിലെ ജനങ്ങള്‍ വളരെ ആവേശം ഉളവാക്കുന്നവരാണ് ഓരോ തവണ ഇവിടെ എത്തുമ്പോഴും അതനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറൈന്‍ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്രയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

#WATCH | Prime Minister Narendra Modi says "According to a recent report, around 25 crore people have come out of poverty in the last 9 years. Whereas, for five decades, Congress only gave the slogan of 'Garibi Hatao'. It shows that the path we have chosen for a Viksit Bharat is… pic.twitter.com/uM9UpuYa9U

— ANI (@ANI) January 17, 2024

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കഴിവ് വളരെ വലുതാണ്. ഇത്തരത്തില്‍ വലിയ സമ്മേളനം സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ നിന്നും നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ട്. ബിജെപി എല്ലാവരുടേയും പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയില്‍ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ജീവനാഡി. പല വീപരീത സാഹചര്യങ്ങളിലും പാര്‍ട്ടി പതാക പാറിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിലെ വലിയ സമയം ഞാന്‍ ചെലവഴിച്ചിട്ടുള്ളത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇത്തരത്തില്‍ വലിയ സമ്മേളനം നടത്തണമെങ്കില്‍ ശക്തമായ ഒരു സംഘടനയ്്ക്ക് മാത്രമേ അത് സാധിക്കൂ. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സ്ത്രീശക്തി സമ്മേളനം താന്‍ കണ്ടതാണ്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ എത്രമാത്രം പരിശ്രമിക്കുന്നവരാണെന്ന് ഇതിലൂടെ തനിക്ക് മനസ്സിലായി.

പാവങ്ങളുടെ ക്ഷേമത്തിനാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തി നേടി. ബിജെപി പ്രവര്‍ത്തകരെല്ലാം നമോ അപ്പ് ഉപയോഗിക്കണം. കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങള്‍ നമോ ആപ്പിലൂടെ പ്രചരിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കണം. ഇടത്- വലത് സര്‍ക്കാരുകളുടെ ചരിത്രം അഴിമതിയുടേതാണ്. കേരളം ജയിക്കാന്‍ പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ ജയിക്കണം. അക്രമങ്ങളെ അതിജീവിച്ച് പാര്‍ട്ടിക്കായി പ്രയത്‌നിച്ച ഓരോരുത്തരേയും താന്‍ വണങ്ങുകയാണ്.

രാജ്യത്തിന്റെ വികസനത്തിനായി ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. അയോധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങുകളെ നമുക്ക് വരവേല്‍ക്കാം. ഒരുമാസക്കാലം രാമായണ മാസം ആചരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളെല്ലാം ശുചിയാക്കണം. പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വിളക്ക് തെളിയിച്ച് അതിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tags: modiBJP
Share5
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies