VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്രാണ പ്രതിഷ്ഠ: കേരളവും രാമമന്ത്ര മുഖരിതമാവും

പതിനായിരം കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍

VSK Desk by VSK Desk
21 January, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: അയോദ്ധ്യയില്‍ നാളെ ശ്രീരാമ പ്രാണപ്രതിഷ്ഠ നടക്കുന്ന ധന്യ മൂഹൂര്‍ത്തത്തില്‍ കേരളവും നഗര ഗ്രാമ വ്യത്യാസമില്ലാതെ ശ്രീരാമ മന്ത്രങ്ങളാല്‍ മുഖരിതമാകും. സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കും. ക്ഷേത്രങ്ങളില്‍ മാതൃ സമിതികളുടെ നേതൃത്വത്തില്‍ രാമായണം വായിക്കും.  പ്രത്യേക പൂജകളും ഹോമങ്ങളും വേദ പാരായണവും പുണ്യ സങ്കേതങ്ങളില്‍ ഉണ്ടാകും. മഠങ്ങള്‍ കേന്ദ്രീകരിച്ച് നാമസങ്കീര്‍ത്തനങ്ങളും, നാരായണീയ പാരായണവും, താരകമന്ത്രവും,  108 തവണ ശ്രീരാമന്ത്ര ജപവും നടക്കും. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ആചാര്യന്മാരുടെ നേതൃത്വത്തില്‍ ശ്രീരാമചന്ദ്രന്റെ അവതാരവുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.  ക്ഷേത്രങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലും പ്രാണ പ്രതിഷ്ഠയുടെ സത്സമയ സംപേഷണത്തിന് പ്രത്യേക ഒരുക്കിയിയുണ്ട്. പ്രതിഷ്ഠ കഴിഞ്ഞാല്‍ മധുര പലഹാരങ്ങളും പായസ വിതരണവും.  വിവിധ കേന്ദ്രങ്ങളില്‍ കര്‍സേവകരെ ആദരിക്കും.

വൈകുന്നേരം ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിയിക്കും. നാമ സങ്കീര്‍ത്തനങ്ങളും രാമായണം വായനയുടെ സമാപനവും നടക്കും. ശ്രീരാമക്ഷേത്രങ്ങളിലും ഹനുമദ് ക്ഷേത്രങ്ങളിലും പുലര്‍ച്ചെ മുതല്‍ പ്രത്യേക പൂജകള്‍ തുടങ്ങും.

Tags: Ayodya
Share1TweetSendShareShare

Latest from this Category

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies