VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം ആരംഭിച്ചു

'നെഹ്‌റുവിയന്‍ നയങ്ങളില്‍നിന്നുള്ള മോചനമാണ് ദേശീയ വിദ്യാഭ്യാസ നയം'

VSK Desk by VSK Desk
30 March, 2024
in കേരളം
ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം  ദേശീയ സഹ സംഘടന സെക്രട്ടറി ഗുന്ദ ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മനോഹരന്‍, ഡോ. ജയപ്രസാദ്, ഡോ. സി. പി സതീഷ്, കൃഷ്ണപ്രസാദ് ദ്വാരക, ഡോ. കെ. ശിവപ്രസാദ് എന്നിവര്‍ സമീപം

ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ദേശീയ സഹ സംഘടന സെക്രട്ടറി ഗുന്ദ ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. മനോഹരന്‍, ഡോ. ജയപ്രസാദ്, ഡോ. സി. പി സതീഷ്, കൃഷ്ണപ്രസാദ് ദ്വാരക, ഡോ. കെ. ശിവപ്രസാദ് എന്നിവര്‍ സമീപം

Share
Tweet
SendTelegram

ആലപ്പുഴ:  ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം  ആരംഭിച്ചു. സമ്മേളനത്തിന് മുന്നോടിയായുള്ള വിദ്യാഭ്യാസ സെമിനാര്‍ എബിആര്‍എസ്എം ദേശീയ സഹ സംഘടന സെക്രട്ടറി ഗുന്ദ ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഷിപ്പ് ടെക്‌നോളജി വിഭാഗം പ്രൊഫസര്‍ ഡോ.കെ.  ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റുവിയന്‍ വിദ്യാഭ്യാസ നയങ്ങളില്‍ നിന്നുള്ള മോചനമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വെക്കുന്ന ലക്ഷ്യം. സ്വാതന്ത്ര്യാനന്തര ഭാരതം സാങ്കേതികപരമായി പുരോഗമിക്കാതിരുന്നത് ഈ നയങ്ങള്‍ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.  

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കേരളത്തിലെ  സാധാരണ പ്രതിഭാസമായി മാറിയിരിക്കുന്നു. കേരളത്തിലെ പല കോളജുകളിലും യൂണിവേഴ്‌സിറ്റികളില്‍ പോലും ധാരാളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ അവസ്ഥ മാറണമെന്നുണ്ടെങ്കില്‍ ദേശീയ വിദ്യാഭ്യാസമയം അത് ഏതു തരത്തിലാണോ വിഭാവനം ചെയ്തത് ആ രീതിയില്‍ നടത്തുക തന്നെ വേണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കേന്ദ്ര സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ കെ ജയപ്രസാദ്. ഡോ.  ശ്രീകുമാര്‍, ബിജെപി ഇന്‍ഡലക്ച്വല്‍ സെല്‍ ജില്ലാ കണ്‍വീനര്‍  കൃഷ്ണ പ്രസാദ് ദ്വാരക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 സംസ്ഥാന പ്രസിഡന്റ് ഡോ. സി.പി സതീഷ് അധ്യക്ഷനായി. ഡോ. പി. ജി മനോഹരന്‍ സ്വാഗതവും ഡോ. കെ. ആശ നന്ദിയും പറഞ്ഞു.  ദേശീയ വിദ്യാഭ്യാസ നയവും നാലു വര്‍ഷ ബിരുദവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. നാളെ നടക്കുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍  പി. എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. എബിആര്‍എസ്എം ദേശീയ സെക്രട്ടറി പ്രൊഫ. ഗീതാ ഭട്ട്. നാഷണല്‍ അസ്സെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ഗണേശന്‍ കണ്ണമ്പിരന്‍, എഐസിടി ചീഫ് കോഡിനേറ്റിങ് ഓഫീസര്‍ ഡോ. ബുദ്ധ ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies