പയ്യാവൂർ : ദീർഘകാലം ആർ എസ് എസ് പ്രചാരക് ആയിരുന്ന പയ്യാവൂർ എം. ശ്രീധരൻ അന്തരിച്ചു. 67വയസ് ആയിരുന്നു. കേസരി മാനേജരായും ജോലി ചെയ്തിരുന്നു.ഭാര്യ രാധാമണിമക്കൾ: ആദർശ് (ഫയർമാൻ, മട്ടന്നൂർ ഫയർ സ്റ്റേഷൻ ), അഞ്ജന (നഴ്‌സ് സൗദി അറേബ്യ )മരുമക്കൾ :നവീൻ മണ്ടുർ (സൗദി അറേബ്യ, അനു (അനസ്തേഷ്യ ടെക്‌നിഷ്യൻ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ). സംസ്കാരം ഇന്ന് 2 മണിക്ക് പയ്യാവൂർ എൻ എസ് എസ് ശ്മശാനത്തിൽ. രാവിലെ 8 മുതൽ 2 മണി വരെ മൃതദേഹം കാട്ടികണ്ടത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. സഹോദരങ്ങൾ ഗോവിന്ദൻ.ലക്ഷ്മി.പരേതനായ ബാലകൃഷ്ണൻ






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post