VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കൊച്ചി വിമാനത്താവളത്തിൽ 6.68 കോടി രൂപയുടെ കൊക്കെയ്ൻ കടത്തിയ കെനിയൻ സ്വദേശി പിടിയിൽ

VSK Desk by VSK Desk
29 April, 2024
in കേരളം
Share
Tweet
SendTelegram

കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ​ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക്‌ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

കെനിയൻ സ്വദേശി കരഞ്ച മൈക്കിൾ നംഗയാണ് കൊച്ചിയിൽ പിടിയിലായത്. കഴിഞ്ഞ 19-ന് എത്യോപ്യയിൽ നിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് എക്സ്‌റേ പരിശോധന നടത്തുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ്​ ​ഗുളികരൂപത്തിലാക്കിയ കൊക്കെയ്ൻ പുറത്തെടുത്തത്. 50 കൊക്കെയ്ൻ ​ഗുളികകളാണ് ഇയാളുടെ വയറ്റിലുണ്ടായത്.

കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നതെന്ന് അധികൃതർ അറിയിച്ചു. ട്രോളി ബാ​ഗിനടിയിൽ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നതായിരുന്നു സ്ഥിരം രീതി, ഇത് പിടിക്കപ്പെടാൻ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്.

Share
Tweet
SendShareShare

Latest from this Category

മയിൽപ്പീലി യംഗ് സ്കോളർ എക്സാം ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ

മാഗ്കോമിൽ ജെ.എൻ.യു കോഴ്സുകളായ ജേണലിസം, ഫിലിം പ്രൊഡക്ഷൻ പി.ജി ഡിപ്ലോമ പ്രവേശനം തുടരുന്നു

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

സംഘത്തിന്റെ ശക്തി ലോകം തിരിച്ചറിഞ്ഞു: ജെ. നന്ദകുമാർ

പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

ഭാരതീയ വിചാരകേന്ദ്രം കുടുംബ സംഗമവും നടന്നു

Load More

പുതിയ വാര്‍ത്തകള്‍

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

മയിൽപ്പീലി യംഗ് സ്കോളർ എക്സാം ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ

മാഗ്കോമിൽ ജെ.എൻ.യു കോഴ്സുകളായ ജേണലിസം, ഫിലിം പ്രൊഡക്ഷൻ പി.ജി ഡിപ്ലോമ പ്രവേശനം തുടരുന്നു

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

സംഘത്തിന്റെ ശക്തി ലോകം തിരിച്ചറിഞ്ഞു: ജെ. നന്ദകുമാർ

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക്ക് ഇൻഡോറിൽ

പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies