VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അമ്മമാരാണ് കരുത്ത്: ഗിന്നസ് പക്രു

സൂര്‍ദാസ് ജയന്തിയും ഭിന്നശേഷി കലോത്സവവും സംഘടിപ്പിച്ച് സക്ഷമ

VSK Desk by VSK Desk
19 May, 2024
in കേരളം
നിയോബോള്‍ട്ട് ഇലക്ട്രിക് വീല്‍ചെയര്‍ ഗിന്നസ് പക്രു ദിവ്യാംഗനായ വിഷ്ണുവിന്  കൈമാറുന്നു

നിയോബോള്‍ട്ട് ഇലക്ട്രിക് വീല്‍ചെയര്‍ ഗിന്നസ് പക്രു ദിവ്യാംഗനായ വിഷ്ണുവിന് കൈമാറുന്നു

Share
Tweet
SendTelegram

ആലുവ: ദിവ്യാംഗരുടെ ഉന്നമനത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സക്ഷമ, സൂര്‍ദാസ് ജയന്തിയും ദിവ്യാംഗരുടെ കലോത്സവവും സംഘടിപ്പിച്ചു. കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്ര ഹാളില്‍ നടന്ന പരിപാടി ചലച്ചിത്ര താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു.മലയാള സിനിമയില്‍ തനിക്ക് ലഭിച്ച അവസരങ്ങളും അംഗീകാരവും ഏതൊരു ദിവ്യാംഗനും പ്രാപ്യമാണെന്നും അമ്മമാരാണ് തന്നെ പോലുള്ളവരുടെ ശക്തിയും കരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും നൈപുണ്യ വികസനത്തിനുമായി സക്ഷമ പലവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി മുഖ്യപ്രഭാഷകന്‍ പി. സുഭാഷ് അറിയിച്ചു.

ബഹുരാഷ്ട്ര കമ്പനിയായ യുഎസ്ടി നല്‍കിയ നിയോബോള്‍ട്ട് ഇലക്ട്രിക് വീല്‍ചെയര്‍ ദിവ്യാംഗനായ വിഷ്ണുവിന് ഗിന്നസ് പക്രു കൈമാറി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച ദിവ്യാംഗരെ ആദരിച്ചു. നൂറോളം ദിവ്യാംഗ കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ബേബി സരോജം, സക്ഷമ സംസ്ഥാന സമിതി അംഗം പി. സുന്ദരം, നരസിംഹസ്വാമി ക്ഷേത്ര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി.സി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ബി. സുധീര്‍ സ്വാഗതവും യുവ പ്രമുഖ് ആകാശ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies