കൊച്ചി: എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ ഹാളില്‍ ചേര്‍ന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി. പീതാംബരന് കോഴിക്കോട്(പ്രസിഡന്റ്), ശ്രീനിവാസന് മാറാട്, കെ. ശിശുപാലന് തിരുവനന്തപുരം, സതി ബാലന്, പയ്യോളി(വൈസ് പ്രസിഡന്റുമാര്‍), പി.പി. ഉദയഘോഷ് കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), സി.ആര്. രാജേഷ് നാട്ടിക(സംഘടന ജനറല്‍ സെക്രട്ടറി), പ്രഹഌദന് വടകര, പി.എസ്. ഷമി, എറണാകുളം, ഇന്ദിരാമുരളി ചാവക്കാട്(സെക്രട്ടറിമാര്‍), കെ.ജി. സുരേഷ് ചാവക്കാട്(ട്രഷറര്‍), മിനര്‍വ വിദ്യാധരന്, പി.പി. സന്തോഷ് കൊയിലാണ്ടി, സുനില്‍കുമാര്‍ മാഹി, കെ.പി. ശശികുമാര്‍ കാഞ്ഞങ്ങാട്, വി. രമേഷ് താനൂര്‍ എന്നിവരടങ്ങിയ 15 അംഗ സമിതിയേയും യുവ സമിതി ഭാരവാഹികളായി: ഡോ. നന്ദു ഉമേഷ്, വടകര (കണ്‍വീനര്‍), ഇ.ബി. പാര്‍ത്ഥ സാരഥി, അഡ്വ. വിനിഷ കൊയിലാണ്ടി (കോ. കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post