VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സുസ്ഥിര വികസനം മനുഷ്യ കേന്ദ്രീകൃത ക്ഷേമ സങ്കല്‍പത്തിലൂടെ :ആര്‍. സഞ്ജയന്‍

VSK Desk by VSK Desk
23 June, 2024
in കേരളം
ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖല കാര്യകര്‍ത്തായോഗം  ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖല കാര്യകര്‍ത്തായോഗം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
SendTelegram

ചെങ്ങന്നൂര്‍: മത്സരത്തിന്റെയും സംഘര്‍ഷത്തിന്റെയും ഇന്നത്തെ ലോകക്രമത്തില്‍ മാനവരാശിയെ ശ്രേഷ്ഠമാക്കി, എല്ലാവരുടെയും ഹിതം എന്ന ഭാരതീയ ഋഷി ദര്‍ശനത്തിലൂടെ മാത്രമേ സുസ്ഥിരവികസനം സാധ്യമാകൂ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖല കാര്യകര്‍ത്തായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തലത്തില്‍ മാത്രം നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്ഥായിയായ വികസനം സാധ്യമല്ല. ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥ കാമങ്ങളുടെ അടിസ്ഥാനത്തിലാണെന്നതാണ് അതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.ഇതിന് ബദല്‍ ദര്‍ശനമാണ് ഭാരതത്തിന്റേത്. ഏകാത്മ മാനവ ദര്‍ശനത്തിലൂടെ മോക്ഷ സങ്കല്‍പത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യ വികാസമാണ് ഭാരതം ലക്ഷ്യമിടുന്നത്. ഭാരതം ഒരു കാലത്ത് അറിവിന്റെയും സമ്പത്തിന്റെയും സ്വഭാവ ശുദ്ധിയുടെയും കേന്ദ്രമായി നിലനിന്നിരുന്നു.

1757ലെ പ്ലാസിയുദ്ധം വരെ ഭാരതം വൈഭവശാലിയായി നിലനിന്നു. പത്തൊമ്പതാം നൂറ്റാണ്ട് എത്തിയപ്പോഴേക്കും ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലായി. ഭാരതത്തെ വീണ്ടും വൈഭവ പൂര്‍ണമാക്കാന്‍ സംഘടനാ പ്രവര്‍ത്തനത്തിലൂടെ സാധിക്കണം. ഭാരതീയ വിചാരകേന്ദ്രം രാഷ്ട്രത്തോടുള്ള അവബോധം, അഭിമാനം, ഭക്തി എന്നീ മാര്‍ഗങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഓരോ വര്‍ഷവും വ്യത്യസ്ത കാര്യങ്ങളാല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഭാരതം മാറുകയാണെന്ന് അധ്യക്ഷത വഹിച്ച വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി പറഞ്ഞു. ജിഡിപി എട്ട് ശതമാനം ആയു എന്നത് മാത്രമല്ല അതിന് കാരണം. ഭരണം, വികസനം, പ്രവര്‍ത്തന മികവ് എന്നിവ കൊണ്ടും ഭാരതം ഇന്ന് ലോകശ്രദ്ധ നേടുകയാണ്. രാജ്യത്തിന്റെ പൈതൃകത്തിനും സംസ്‌കാരത്തിനും വികസനത്തിനും ഒപ്പം കേരളത്തെ ഉയര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു സ്വാഗതവും ട്രഷറര്‍ ആര്‍. രാജീവ് നന്ദിയും പറഞ്ഞു. സംസ്ഥാന സംഘടനാ സെക്രട്ടറി മഹേഷ് പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies