സംസ്ക്കാർ ഭാരതി (തപസ്യ)മുൻ ദേശീയ ഉപാധ്യക്ഷൻ
പ്രൊഫസർ: സി ജി രാജഗോപാൽ അന്തരിച്ചു.
സന്ത് തുളസിദാസിന്റെ രാമചരിതമാനസം ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹം
ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ഭാരതീയ ഭാഷവിഭാഗം ഡീനും
തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന മുൻ രക്ഷാധികാരിയും
അമൃത ഭാരതി മുൻ കുലപതിയും ആയിരുന്നു.
Discussion about this post