VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവാഭാരതി വാർഷിക പ്രതിനിധി സമ്മേളനം സെപ്റ്റംബർ എട്ടിന്

VSK Desk by VSK Desk
22 August, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ദേശീയ സേവാഭാരതി കേരളത്തിന്റെ വാർഷിക പ്രതിനിധി സമ്മേളനം തൃശൂരിൽ സെപ്റ്റംബർ 8 ന് രാവിലെ 9: 30 മുതൽ വൈകിട്ട് നാല് വരെ പ്രസിഡൻ്റ് ഡോ. രഞ്ജിത്ത് വിജയഹരിയുടെ അദ്ധ്യക്ഷതയിൽ ചേരും. തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിലാണ് സമ്മേളനമെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ഡോ. രഞ്ജിത്ത് വിജയഹരി, വൈസ് പ്രസിഡന്റ് ഡി വിജയൻ , തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സാബു കെ നായർ തുടങ്ങിയവർ അറിയിച്ചു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുയോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്ത് ഭാവി പ്രവർത്തന പദ്ധതി അവതരിപ്പിക്കുകയും ചെയ്യും.

വയനാട് മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽ മല, അട്ടമല പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സേവാഭാരതി 18 വിഭാഗങ്ങൾ കേന്ദ്രീകരിച്ച് നിരന്തര സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. പ്രതിദിനം 1500 ലധികം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. മേപ്പാടി സിഎസ് ഐ ചർച്ച്, മാതാ അമൃതാനന്ദമയിമഠം എന്നിവ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സേവനകേന്ദ്രങ്ങളിലൂടെ ആയിരത്തിലധികം ദുരന്തബാധിതർക്ക് കൈത്താങ്ങാകുവാൻ സേവാഭാരതിക്ക് സാധിച്ചു.

ദുരന്തബാധിതരിൽ അവശേഷിക്കുന്നവർക്കായി കേന്ദ്ര-കേരള സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം ദേശീയ സേവാഭാരതി കേരളഘടകവും ഒത്തുചേരും. പദ്ധതികളും കർമ്മ പദ്ധതിയും വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കും.

തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ ഭവന നിർമ്മാണവും, ഭൂദാനം പദ്ധതിയിലൂടെ അഞ്ച് ഏക്കർ ഭൂമി സമാഹരണം നടത്തി അർഹതപ്പെട്ടവർക്ക് ഭൂമിയും വീടും നൽകും.
വിദ്യാർത്ഥികൾക്ക് നിരന്തരമായ പഠന സൗകര്യങ്ങളും താമസ സൗകര്യങ്ങളും ലഭ്യമാക്കും.
ദുരിത ബാധിതർക്ക് മാനസിക പരിചരണത്തിന് പുനർജനി കൗൺസിലിങ് സെന്റർ വഴിയും ആരോഗ്യ പ്രശ്നങ്ങൾക്ക് സേവാഭാരതിയുടെ പാലിയേറ്റിവ് സംവിധാനങ്ങൾ വഴിയും സാന്ത്വനമേകും.

സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള സാമഗ്രികളും സൗകര്യങ്ങളും നൈപുണ്യ വികസന പരിശീലനങ്ങളും ലഭ്യമാക്കും.

ദുരന്താനന്തരം ഒറ്റപ്പെട്ടു പോയവർക്ക് പ്രായഭേദമന്യേ സേവാഭാരതി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിലൂടെ ആജീവനാന്ത സംരക്ഷണം ഉറപ്പ് വരുത്തും.
എല്ലാ ജില്ലകളിലും സേവാഭാരതിയുടെ ആപത് സേവാ (Disaster Management) പരിശീലനം ഊർജിതപ്പെടുത്തി കൂടുതൽ പ്രവർത്തകരെ സജ്ജമാക്കും, ഭാരവാഹികൾ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies