VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വയനാട് ദുരിതബാധിതര്‍ക്ക് ഗോവ രാജ്ഭവന്റെ കൈത്താങ്ങ്

VSK Desk by VSK Desk
22 August, 2024
in കേരളം
വയനാട്ടിലേയും വിലങ്ങാട്ടെയും ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഗോവ രാജ്ഭവന്റെ ധനസഹായം സേവാഭാരതിക്ക് വേണ്ടി ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ ഏറ്റുവാങ്ങുന്നു.

വയനാട്ടിലേയും വിലങ്ങാട്ടെയും ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഗോവ രാജ്ഭവന്റെ ധനസഹായം സേവാഭാരതിക്ക് വേണ്ടി ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ ഏറ്റുവാങ്ങുന്നു.

Share
Tweet
SendTelegram

കോഴിക്കോട്: വയനാട്ടിലേയും വിലങ്ങാട്ടെയും ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഗോവ രാജ്ഭവന്റെ ധനസഹായം സേവാഭാരതിക്ക് സമര്‍പ്പിച്ചു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ.് സേതുമാധവന്‍ ഏറ്റുവാങ്ങി. സേവാഭാരതി പ്രവര്‍ത്തകര്‍ സമാജത്തിനുവേണ്ടി സമര്‍പ്പണ ജീവിതം നയിക്കുന്നവരാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അവര്‍ സേവനമനസ്‌കരായി അണിനിരന്ന് സമൂഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിക്ക് ധനസഹായം സമര്‍പ്പിക്കുമ്പോള്‍ സ്വയംസേവകനെന്ന നിലയില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയില്‍ ഗോവ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നീക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ കൂടി ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സേവനമനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കണം. സേവനം സഹജമാവണം, അത് ഔദാര്യമല്ല, കര്‍ത്തവ്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരസേവ ചെയ്യാനുള്ള സന്ദര്‍ഭമായി സേവനപ്രവര്‍ത്തനങ്ങളെ കാണണം. മറ്റൊരു ലോകത്തെ സ്വര്‍ഗത്തെ കുറിച്ചല്ല, നിലവിലെ ജിവിതത്തില്‍ എല്ലാവര്‍ക്കും സുഖമുണ്ടാവുന്ന തരത്തില്‍ ധാര്‍മികബോധത്തോടെ പ്രവര്‍ത്തിക്കണം. സഹജമായ ആത്മീയഭാവത്തില്‍ ദുരതംപേറുന്നവരെ സംരക്ഷിക്കുന്നതിനു പകരം അത് സ്വാര്‍ത്ഥതക്കായി ഉപയോഗിക്കുന്ന തരത്തില്‍ സാമൂഹികാന്തരീക്ഷം രൂപപ്പെടുന്നു. ഈ സാഹചര്യത്തില്‍ സഹജമായ സേവന മനോഭാവം സമൂഹത്തില്‍ പുന:സൃഷ്ടിക്കണമെന്നും സേവാസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. ബി. വേണു അധ്യക്ഷനായി. എം.സി. ഷാജകുമാര്‍, നിഷി രഞ്ജന്‍ പ്രസംഗിച്ചു.

Share
Tweet
SendShareShare

Latest from this Category

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies