കൊച്ചി: സഹകാര്‍ഭാരതി സംസ്ഥാന ഭാരവാഹികളെ തിരുവല്ല ചക്കുളത്ത് കാവില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന സംഘടനാ കാര്യദര്‍ശിയായ കെ.ആര്‍. കണ്ണനെ ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി ആയി നിയോഗിച്ചു. സംസ്ഥാന പ്രസിഡന്റായി അഡ്വ. കെ. കരുണാകരന്‍(കാസര്‍കോട്), ജനറല്‍ സെക്രട്ടറി ആയി കെ. രാജശേഖരന്‍ (തിരുവനന്തപുരം) സംഘടനാ പ്രമുഖായി ഡി. പ്രസന്നകുമാര്‍ (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. കെ.പി. വേണുഗോപാല്‍ (എറണാകുളം) ട്രഷറര്‍ ആണ്വൈസ് പ്രസിഡന്റുമാരായി എന്‍. സദാനന്ദന്‍ (കോഴിക്കോട് ) എസ്. മോഹനചന്ദന്‍ (തിരുവനന്തപുരം) പി.കെ. അരവിന്ദാഷന്‍ (കണ്ണൂര്‍) എന്നിവരെയും സെക്രട്ടറിമാരായി ഗണേഷ് പാറക്കട്ട(കാസര്‍കോട്), ടി. പ്രയാഗ് (കോഴിക്കോട്), പ്രവീണ്‍ കാട്ടാന (പാലക്കാട്), രമ ഹരീഷ് (കോട്ടയം), ഭാവന സുമേഷ് (കോഴിക്കോട്) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എം. കുഞ്ഞാപ്പു (കോഴിക്കോട്), പി.യു. സജി (വയനാട്), അഡ്വ. ശ്യാം മണിപ്പുഴ (പത്തനംതിട്ട), പി. വേലായുധന്‍ (തൃശ്ശൂര്‍), ദിലീപ്പ്രസാദ്(ഇടുക്കി), അജി ബുധന്നൂര്‍ (തിരുവനന്തപുരം), എസ്. പത്മഭൂഷന്‍ (ഇടുക്കി), ഐത്തപ്പ മൗവ്വാര്‍ (കാസര്‍ഗോഡ്) എന്നിവരെയും തെരഞ്ഞെടുത്തു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post