VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘ബ്രിഡ്ജിങ് സൗത്ത്’ മീഡിയ കോൺക്ലേവ് നാളെ

VSK Desk by VSK Desk
28 August, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: രണ്ടാമത് ‘ബ്രിഡ്ജിങ് സൗത്ത്’ മീഡിയ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് നടക്കും. ഓഗസ്റ്റ് 29 ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ഉദ്ഘാടനം നിര്‍വ്വഹിക്കും. . കേന്ദ്രമന്ത്രി ശ്രീപദ് നായിക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ദേശീയ സംഘടന സെക്രട്ടറി ബി. എല്‍. സന്തോഷ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുന്‍ അംബാസഡര്‍ ഡോ. ടി.പി.ശ്രീനിവാസന്‍, മുന്‍ ഡി.ജി.പി ഡോ.ടി.പി.സെന്‍കുമാര്‍, മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. സുരേഷ്, ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍, സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

ദക്ഷിണ ഭാരത സംസ്ഥാനങ്ങള്‍ക്ക് ഉത്തരഭാരത മേഖലയില്‍ നിന്നു വ്യത്യസതമായ സംസ്‌കാരമാണുള്ളത് എന്ന തെറ്റായ സന്ദേശം നല്‍കുന്നതിനു ലക്ഷ്യമിട്ടു ദേശവിരുദ്ധരും നിക്ഷിപ്ത താല്‍പര്യക്കാരും തുടക്കമിട്ട കട്ടിങ് സൗത്ത് ആശയ പ്രചരണത്തിനു യഥാസമയം നല്‍കിവരുന്ന മറുപടിയാണ് ‘ബ്രിഡ്ജിങ് സൗത്ത്’ മീഡിയ കോണ്‍ക്ലേവ് എന്ന സംഘടകരായ കേസരി വാരികയുടെ മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദേശവിരുദ്ധ പ്രചരണങ്ങള്‍ക്കു മറുപടി നല്‍കുന്നതിനൊപ്പം തീര്‍ത്ഥയാത്രയിലൂടെയും വിനോദ സഞ്ചാരത്തിലൂടെയും സാംസ്‌കാരിക ഐക്യം’ എന്ന പ്രമേയം മുന്‍നിര്‍ത്തിയുള്ളതാണ് പരിപാടി. വിഘട നപരമായ ആഖ്യാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതില്‍ അക്കാദമിക മേഖലയ്‌ക്കുള്ള പങ്ക്, എന്താണു ചില മാധ്യമങ്ങള്‍ ദേശവിരുദ്ധമാകാന്‍ കാരണം എന്നീ വിഷയ ങ്ങളെ അധികരിച്ചുള്ള സെഷനുകള്‍ നടക്കും. ഡോ.എന്‍.ആര്‍. മധു പറഞ്ഞു.
ഡോ.ടി.പി. സെന്‍കുമാര്‍, രഞ്ജിത് കാര്‍ത്തികേയന്‍ ,റാണി മോഹന്‍ദാസ്, ഡോകെ.എന്‍.മധുസൂദനന്‍ പിള്ള, തിരൂര്‍ രവീന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies