VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എംജിഎസ് കേരളത്തിന്റെ പൊതുസ്വത്ത്: പി.എസ്. ശ്രീധരന്‍ പിള്ള

VSK Desk by VSK Desk
28 September, 2024
in കേരളം
തപസ്യ കലാ സാഹിത്യവേദി സഞ്ജയന്‍ പുരസ്‌കാരം ഡോ. എംജിഎസ് നാരായണന് കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സമര്‍പ്പിക്കുന്നു. കെ.എം. നരേന്ദ്രന്‍, ഡോ. പി.രവീന്ദ്രന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രൊഫ. പി.ജി. ഹരിദാസ് സമീപം.

തപസ്യ കലാ സാഹിത്യവേദി സഞ്ജയന്‍ പുരസ്‌കാരം ഡോ. എംജിഎസ് നാരായണന് കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സമര്‍പ്പിക്കുന്നു. കെ.എം. നരേന്ദ്രന്‍, ഡോ. പി.രവീന്ദ്രന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രൊഫ. പി.ജി. ഹരിദാസ് സമീപം.

Share
Tweet
SendTelegram

കോഴിക്കോട് : പ്രൗഢമായ സദസിനെ സാക്ഷിനിര്‍ത്തി തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം ഡോ. എംജിഎസ് നാരായണന്‍ ഏറ്റുവാങ്ങി.

ചട്ടക്കൂടുകളെ ഇഷ്ടപ്പെടാത്ത ചരിത്രകാരനാണ് ഡോ. എംജിഎസ് നാരായണനെന്നും അദ്ദേഹം ആര്‍ക്കും തള്ളിക്കളയാനാവാത്ത വിധം കേരളത്തിന്റെ പൊതുസ്വത്താണെന്നും ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം എംജിഎസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

എംജിഎസ് ശരിയെന്ന് തോന്നുന്നത് എവിടെയും മുഖം നോക്കാതെ ഉറപ്പിച്ച് പറഞ്ഞു. കേരളത്തിന്റെ അക്കാദമിക, പൊതുരംഗങ്ങളില്‍ ഇത്രയേറെ ശക്തമായി പ്രതികരിച്ച മറ്റൊരാളില്ല. ഒരു പുരുഷായുസ് ചരിത്രപഠനത്തിനായി എംജിഎസ് വിനിയോഗിച്ചു. പട്ടണം ഉദ്ഖനനത്തിന്റെ മറവില്‍ നടന്ന പൊള്ളത്തരത്തെ തുറന്നു കാട്ടിയത് അദ്ദേഹമാണെന്ന് ഗോവ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

അര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കേരള ചരിത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് എംജിഎസെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

എംജിഎസ് നാരായണന്റെ ചരിത്രപഠനമേഖലയിലെ സംഭാവനകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ആകാശവാണി മുന്‍ ഡയറകടര്‍ കെ.എം. നരേന്ദ്രനും സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍ എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനും സംസാരിച്ചു. എംജിഎസ് മറുപടി പ്രസംഗം നടത്തി.

തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആഷിക് കൃഷ്ണന്‍, അഡ്വ. മാത്യു കട്ടിക്കാന, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍ തുടങ്ങിയവരും സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies