VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പ് വരുത്തണം, യുജിസി മാർഗനിർദ്ദേശങ്ങൾ പാലിക്കണം : ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം

VSK Desk by VSK Desk
1 October, 2024
in കേരളം
Unnatha Vidyabhyasa Adhyaapaka Sangham (UVAS)
Share
Tweet
SendTelegram

എറണാകുളം: കേരള യൂണിവേഴ്സിറ്റി യിൽ നാല് വർഷ FYUGP കോഴ്സുകൾ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി വൈസ് ചാൻസലർ കൺവീനർ ആകേണ്ട കമ്മിറ്റിയിൽ രാഷ്ട്രീയക്കാരൻ ആയ സിൻഡിക്കേറ്റ് പ്രതിനിധി ഷിജുഖാനെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്നും പ്രസ്തുത നിയമനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തുവാൻ ഉള്ള കളമൊരുക്കൽ ആണെന്നും ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം (ഉവാസ്) ആരോപിച്ചു. ഷിജുഖാനെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണം എന്നും സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ ഇക്കാര്യത്തിൽ ഗവർണറുടെ ഇടപെടലുണ്ടാകണമെന്നും ഉവാസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാർ ആവശ്യപ്പെട്ടു.

കേരള സർവകലാശാലയിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഇല്ലാത്ത വരെ തന്നെ അധ്യാപക നിയമനത്തിൻ്റെ അമരക്കാർ ആകുന്നത് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് തുല്യമാണെന്നും, അതു വഴി വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും പഠിക്കുവാൻ പോകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുജിസി നിർദ്ദേശങ്ങൾ നടപ്പിലാക്കിയിലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് അതു വഴി വയ്ക്കുമെന്ന വൈസ് ചാൻസലർ എന്ന നിലയിൽ ഡോ മോഹനൻ കുന്നുമ്മലിൻ്റെ അഭിപ്രായം മുഖ വിലക്ക് എടുക്കാതെ ഉള്ള, നീക്കം അപലപനീയമാണെന്ന് സംഘടനയുടെ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം അതിൻ്റെ മുഴുവൻ അന്ത:സത്തയും ഉൾക്കൊണ്ട് നടപ്പിലാക്കത്തതിലുള്ള പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് സിൻഡിക്കേറ്റ് അംഗത്തെ തന്നെ അധ്യാപക നിയമനത്തിൻ്റെ അധികാരിയാക്കിയത് എന്നത് ദേശീയ വിദ്യാഭ്യാസനയത്തോടുള്ള സർക്കാറിൻ്റെ നിസ്സഹകരണമാണ് മറ നീക്കി പുറത്തു വരുന്നത്.

കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലെ പല പ്രധാന കമ്മിറ്റികളിലും സബ് കമ്മിറ്റികളിലും മറ്റു സംഘടനാ പ്രതിനിധികൾ ആയി ജയിച്ചു വന്നവരെ ഒഴിവാക്കി ഇടതുപക്ഷക്കാരെ മാത്രം കൺവീനർ സ്ഥാനത്ത് നിയമിച്ചു വരുന്ന പക്ഷപാതപരമായ നടപടികളിലും അധ്യാപക ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന് പരാതി ഉണ്ട്.

ഇത്രയും അനധികൃത സ്വഭാവത്തിലുള്ള നിയമനങ്ങൾ നടന്നിട്ടും കേരളത്തിലെ വിദ്യാർത്ഥി – അധ്യാപക സംഘടനകൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ മൂല്യ ശോഷണത്തിന്, രാഷ്ട്രീയ സ്വജനപക്ഷാതതിന് ആക്കം കൂട്ടും എന്നേ കരുതുവാൻ സാധിക്കുകയുള്ളൂ എന്നും സംഘടന അഭിപ്രായപ്പെട്ടു.

ഗവർണറുടെ ഭാഗത്തുനിന്ന് ഈ കാര്യത്തിൽ നിയമപരമായ ഇടപെടൽ എത്രയും പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നതായും എറണാകുളത്ത് ചേർന്ന സംഘടനായോഗം അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies