VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്രഗതി ബാലഭവൻ പന്ത്രണ്ടാമത് വാർഷികവും വർണാഭമായ ദീപാവലി കുടുംബ സംഗമവും

VSK Desk by VSK Desk
1 November, 2024
in കേരളം
തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ  പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Share
Tweet
SendTelegram

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബ സംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.

മാതൃകാ കുടുംബം എന്താണ് എന്നും കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു. ബാലഭവൻ കുട്ടികളുടെ ഭജനയോടുകൂടി ആരംഭിച്ച ചടങ്ങുകൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സദ്ഭാവന സംയോജക് കെ.പി. രമേശ് ദീപാവലി സന്ദേശം നൽകി.

സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നവർക്കായി സേവാകിരൺ ചാരിറ്റബിൾ സൊസൊറ്റി വർഷംതോറും നൽകി വരുന്ന സേവാകീർത്തി പുരസ്കാര സമർപ്പണവും വേദിയെ സമ്പന്നമാക്കി.

ഈ വർഷത്തെ സേവാ കീർത്തി പുരസ്കാരം ദിവ്യാംഗരുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നണിപോരാളിയായി പ്രവർത്തിക്കുന്ന, പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന, കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, സേവന മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ ഡോ: എൻ ആർ മേനോന് (നാരായണൻ രാമൻ മേനോൻ) സേവാകിരണിന് വേണ്ടി പ്രസിഡന്റ് അഡ്വ. എം. കെ. നാരായണൻ സമർപ്പിച്ചു. സേവാകിരൺ രക്ഷാധികാരി ശ്രി ഇ. എൻ. നാരായണൻ, കെ.എൻ. ജയചന്ദ്രൻ, ശ്രീമതി ശോഭ രാധാകൃഷ്ണൻ, പ്രഗതി ബാലഭവൻ പ്രസിഡന്റ് ശ്രീദേവി മുരളീധരൻ, ശ്രീ കെ. കെ. സുരേഷ് എന്നിവർ സംസാരിച്ചു. സാഹിത്യരംഗത്ത് നിസ്തുല സംഭാവന നൽകി വരുന്ന തൃക്കാരിയൂർ ചക്കുങ്ങൽ മഠം ശശിധരൻ നമ്പ്യാർ, എ. ലീലാവതി എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

തുടർന്ന് കോതമംഗലം കലാഭാരതി അവതരിപ്പിച്ച ഗാനഗംഗയോടുകൂടി ആഘോഷ പരിപാടികൾ സമാപിച്ചു.

Share
Tweet
SendShareShare

Latest from this Category

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies