VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ധീരദേശാഭിമാനികൾ ജീവിതം കൊണ്ട് എഴുതിച്ചേർത്ത ചരിത്രം സംരക്ഷിക്കപ്പെടണം : വി.കെ.സന്തോഷ് കുമാർ

VSK Desk by VSK Desk
15 November, 2024
in കേരളം
Share
Tweet
SendTelegram

പനമരം (വയനാട്): വീര കേരളവർമ്മ പഴശ്ശിരാജ, എടച്ചന കുങ്കൻ, തലക്കര ചന്തു അടക്കമുള്ള ധീരദേശാഭിമാനികൾ ജീവിതം കൊണ്ട് എഴുതിച്ചേർത്ത വയനാടിന്റെ പോരാട്ട ചരിത്രം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നടപടികൾ ഉണ്ടാകണമെന്ന് വയനാട് പൈതൃക സംരക്ഷണ കർമസമിതി സെക്രട്ടറി വി.കെ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. പനമരത്ത് തലക്കര ചന്തു സ്മൃതി മണ്ഡപത്തിൽ നടന്ന 219-മത് തലക്കര ചന്തു അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരാതനരേഖകളും ചരിത്രവും ജനപിന്തുണയും ഏറെയുണ്ടായിട്ടും തലക്കര ചന്തുവിനെപ്പോലുള്ള വീരബലിദാനികൾക്ക് സ്മാരകം പണിയാതിരിക്കുന്നത് ചില പ്രത്യയശാസ്ത്രങ്ങളുടെ കാർക്കശ്യവും നിഷേധാത്മകമായ നിലപാടുകളും കൊണ്ടാണ്. അത്തരം പ്രത്യയശാസ്ത്രങ്ങൾ കാലഹരണപ്പെട്ട കാലത്ത് ദേശീയ മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിന് വേഗം വർദ്ധിക്കണം. തലക്കര ചന്തു ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയല്ല പോരാടിയതെന്നും നാടിന്റെ മോചനത്തിന് കാടിന്റെ മക്കളെ കൂട്ടി പടനയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നാടിനു വേണ്ടി പോരാടിയവരെ വിസ്മരിക്കുന്നതും അവഗണിക്കുന്നതും ഉചിതമല്ല. അക്കാലത്ത് തലക്കര ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹ്യ പരിഷ്കരണ പരിശ്രമങ്ങളും കാർഷിക രംഗത്തെ ഉന്നമനത്തിന് നടത്തിയ പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. അത്തരം കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പഠനവിധേയമാകുകയും അക്കാദമിക മേഖലകളിൽ ചർച്ച ചെയ്യേണ്ടതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൈതൃക സമിതി പ്രസിഡന്റ് എ.വി രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരിമാരായ പള്ളിയറ രാമൻ, കെ.സി പൈതൽ എന്നിവർ സംസാരിച്ചു. തലക്കര ചന്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആരണ്യപർവം നാടകം സംവിധാനം ചെയ്ത ശശിനാരായണനെ ചടങ്ങിൽ ആദരിച്ചു. പൈതൃക സമിതി എക്സിക്യൂട്ടീവ് അംഗം എം. വിനോദ് സ്വാഗതവും എ.ഗണേശൻ നന്ദിയും പറഞ്ഞു. രാവിലെ തലക്കര ചന്തു സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ നൂറോളം പേർ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies