VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

VSK Desk by VSK Desk
30 November, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് 76 വർഷം പൂർത്തീകരിച്ച് 2025 ലേക്ക് കടക്കുന്ന സമയത്ത് വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന എന്ന തരത്തിൽ സർവ്വകാല റെക്കോർഡുകൾ വീണ്ടു തിരുത്തിക്കൊണ്ട് 55, 12,470 മെമ്പർഷിപ് 2024-25 അധ്യയന വർഷത്തിൽ പൂർത്തികരിച്ചു. ഉത്തർപ്രദേശിലെ ഗോരക്പൂരിൽ 2024 നവംബർ 21 മുതൽ 24 വരെ നടന്ന 70ാം ദേശീയ സമ്മേളനത്തിൽ മണിപ്പൂരിലെ സംഘർഷത്തിൽ വ്യത്യസ്ഥമായ വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങളിൽ 5 പ്രമേയങ്ങൾ പാസാക്കി.

  1. Declining Quality of Educational Institutions: A Cause for Concem
  2. Control Unjustified Fee Hikes.
  3. Appeal to Embrace Organic Food over Processed and Adulterated Products
  4. Bharat’s Measured Diplomacy on Intemational Platforms
  5. Government must take steps for a comprehensive resolution to Manipur

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ ഇരുട്ടു വീഴ്ത്തിയ അടിയന്തരാവസ്ഥയുടെ 50ാം വർഷമാണ് 2025. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർഥി സമൂഹത്തെ അണിനിരത്തിക്കൊണ്ട് 1973 മുതൽ 1975 വരെ നടന്ന അഴിമതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായാണ് സമൂഹത്തിൽ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ പൊതുവികാരം ഉണ്ടായത്. അനന്തരഫലമായാണ് ഭാരതത്തിന്റെ ഭരണഘടനയെ അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തത്. അടിയന്തരാവസ്ഥയെ ഭാരതം ഒന്നടങ്കം നേരിട്ട് പൊരുതിതോൽപിച്ച് ഭരണഘടനാമൂല്യങ്ങൾ പുന:സ്ഥാപിച്ചു.

ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതിക്ക് അട്ടിമറിക്കാൻ സാധിക്കാത്ത ഭരണഘടനക്ക് 75 വയസ് തികയുന്ന വർഷമാണ് 2025. അടിയന്തരാവസ്ഥയെ ചെറുക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന വർഷമാണ് 2025. കാലിക പ്രസക്തിക്കനുസരിച്ച് വിഷയങ്ങളെ ഏറ്റെടുത്ത് കൊണ്ട് യുഗാനുകൂല പരിവർത്തനത്തിന് വിധേയമായി മുന്നോട്ട് പോകുമ്പോൾ കേരളത്തിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ 40-ാം സംസ്ഥാന സമ്മേളനം എറണാകുളത്ത് എളമക്കരയിൽ 2025 ജനുവരി 3, 4, 5 തീയതികളിൽ നടക്കാൻ പോവുകയാണ്.

“കരുത്തേകാം ജനാധിപത്യ മൂല്യങ്ങൾക്ക് അണിചേരാം ദേശീയ വിദ്യാർത്ഥി ധാരയിൽ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് ഈ സുവത്സരത്തിൽ ഭരണഘടനയെയും ജനാധിപത്യ സങ്കൽപങ്ങളെയും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കുള്ള തുടക്കമായിരിക്കും ഈ സംസ്ഥാന സമ്മേളനം. യൂണിറ്റ് തലം മുതൽ 1000 വിദ്യാർത്ഥികൾ സമ്മേളത്തിൽ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് പറഞ്ഞു.

വാർത്ത സമ്മേളനത്തിനു ശേഷം 40-ാം സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അക്ഷയ് , എറണാകുളം ജില്ലാ സെക്രട്ടറി എം എസ് വിഷ്ണു, ജില്ലാ കമ്മിറ്റി മെമ്പർ എ മാളവിക എന്നിവർ പങ്കെടുത്തു.

Tags: abvp
ShareTweetSendShareShare

Latest from this Category

ജെ. വിനോദ് കുമാര്‍ അന്തരിച്ചു.

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ശ്രീനിവാസിന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളാണ്: സംവിധായകൻ ജോഷി മാത്യു

വന്ദേമാതരത്തിൻ്റെ 150-ാം ജയന്തി ആഘോഷത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗോത്ര സമൂഹവും ഹിന്ദു സമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

ജെ. വിനോദ് കുമാര്‍ അന്തരിച്ചു.

ഗുരു തേഗ്ബഹാദൂര്‍ ബലിദാനം: നാന്ദേഡില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനായാത്ര

സമൂഹം കുടുംബഭാവത്തോടെ ഒന്നായി പ്രവര്‍ത്തിക്കണം: ദത്താത്രേയ ഹൊസബാളെ

ഭാരതത്തെ അറിയാന്‍ സംസ്‌കൃതം അറിയണം: സുരേഷ് ജോഷി

ലോകത്തിന് ധർമ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യം: ഡോ. മോഹൻ ഭാഗവത്

കേരളത്തിലെ 10000 തെരുവു കച്ചവടക്കാർക്കും പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്: മോദി

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies