VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജ്വലിക്കുന്ന ഓര്‍മയായ് വന്ദേ വിജയമോഹനം; ഡോ.വി.പി.വിജയമോഹന്റെ ഓര്‍മകള്‍ സമൂഹത്തിന് വെളിച്ചമേകും: പി.ആര്‍.ശശിധരന്‍

VSK Desk by VSK Desk
9 December, 2024
in കേരളം
Share
Tweet
SendTelegram

കോഴഞ്ചേരി: ഡോ.വി.പി.വിജയമോഹന്റെ നന്മനിറഞ്ഞ ഓർമകൾ സമൂഹത്തിന് വെളിച്ചമേകുമെന്ന് ആർഎസ്എസ് ദക്ഷിണക്ഷേത്ര കാര്യകാരി അംഗം പി.ആർ.ശശിധരൻ. ചെറുകോൽ ലോയൽ ഓഡിറ്റോറിയത്തിൽ നടന്ന അന്തരിച്ച ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി.പി.വിജയമോഹന്റെ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ദീനദയാൽജിയുടെ മരണത്തെ അടൽ ബിഹാരി വാജ്പേയി അനുസ്മരിച്ച സന്ദർഭം ഓർമപ്പെടുത്തിയായിരുന്നു അദ്ദേഹം സംസാരിച്ചത്. “കുംഭം ഉടഞ്ഞു അമൃത് പടർന്നു” എന്ന വൈകാരിക നിമിഷം തന്നെയാണ് ഇന്നും ഓർമ വരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഡോ.വി.പി.വിജയമോഹന്റെ ശരീരം മാത്രമാണ് നമുക്ക് നഷ്ടമായത്. അദ്ദേഹം ജീവിതത്തിൽ പുലർത്തിയ ആദർശം നമുക്ക് എക്കാലത്തും മാതൃകയാണെന്നും പി.ആർ.ശശിധരൻ പറഞ്ഞു. എല്ലാ ഗുണത്തോടും ജീവിച്ച് ജീവിതത്തെ സമൂഹത്തിനായി സമർപ്പിച്ച സ്വയം സേവകനായിരുന്നു ഡോ. വി.പി വിജയമോഹൻ. ലോകത്തെ മഹത്തരമാക്കുന്ന പ്രവർത്തനത്തിനായാണ് ഭാരതം ശക്തി ശാലിയാകേണ്ടത്. അതിനായി പ്രവർത്തിക്കുന്നവരാണ് സ്വയംസേവകർ. സ്വയം സമർപ്പണത്തിലൂടെ ജീവിതം മഹത്വമാക്കുന്നവനാണ് സ്വയംസേവകൻ. അപ്രകാരമുള്ള സ്വയംസേവകർക്കു മാതൃകയായ ജീവിതത്തിനുടമയായിരുന്നു വിജയമോഹൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. അമൃതകലശം ഉടയുമ്പോൾ അമൃത് പരക്കുന്നത് പോലെ മഹാന്മാർ ശരീരം വെടിഞ്ഞാലും അവർ ഉയർത്തിയ ആദർശവും ചിന്തകളും സമൂഹത്തിൽ പരക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല സഹസംഘചാലക് സി.എൻ.രവികൂമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ മഹാരാജ്, മാക് ഫാസ്റ്റ് കോളേജ് ഡയറക്ടർ റവ.ഫാ. ഡോ.ചെറിയാൻ കോട്ടയിൽ, തുകലശേരി അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃത പ്രാണ, കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദ പൂർണിമ, ആർ.എസ്.എസ് ജില്ലാ കാര്യവാഹ് എസ്.ഹരികൃഷ്ണൻ ,ചെറുകോൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കെ.ആർ.സന്തോഷ്‌കുമാർ, സംസ്‌കൃതി സേവാസമിതി അദ്ധ്യക്ഷൻ ടി.കെ. ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ ജന.സെക്രട്ടറി പ്രദീപ് അയിരൂർ, തപസ്യ ജില്ലാ അദ്ധ്യക്ഷൻ ഡോ.എം.അഹമ്മദുൾ കബീർ, ശ്രീഭൂതനാഥ വിലാസം ഹിന്ദുമത പരിഷത്ത് രക്ഷാധികാരി എൻ.പത്മകുമാർ, മൂക്കന്നൂർ ജ്ഞാനാനന്ദ ഗുരുകുലം പ്രിൻസിപ്പാൾ ജി.ബിജു, എബിവിപി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ, ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.എസ്.ഗിരീഷ് എന്നിവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies