VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജ്വലിക്കുന്ന ഓര്‍മയായ് വന്ദേ വിജയമോഹനം; ഡോ.വി.പി.വിജയമോഹന്റെ ഓര്‍മകള്‍ സമൂഹത്തിന് വെളിച്ചമേകും: പി.ആര്‍.ശശിധരന്‍

VSK Desk by VSK Desk
9 December, 2024
in കേരളം
ShareTweetSendTelegram

കോഴഞ്ചേരി: ഡോ.വി.പി.വിജയമോഹന്റെ നന്മനിറഞ്ഞ ഓർമകൾ സമൂഹത്തിന് വെളിച്ചമേകുമെന്ന് ആർഎസ്എസ് ദക്ഷിണക്ഷേത്ര കാര്യകാരി അംഗം പി.ആർ.ശശിധരൻ. ചെറുകോൽ ലോയൽ ഓഡിറ്റോറിയത്തിൽ നടന്ന അന്തരിച്ച ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി.പി.വിജയമോഹന്റെ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ദീനദയാൽജിയുടെ മരണത്തെ അടൽ ബിഹാരി വാജ്പേയി അനുസ്മരിച്ച സന്ദർഭം ഓർമപ്പെടുത്തിയായിരുന്നു അദ്ദേഹം സംസാരിച്ചത്. “കുംഭം ഉടഞ്ഞു അമൃത് പടർന്നു” എന്ന വൈകാരിക നിമിഷം തന്നെയാണ് ഇന്നും ഓർമ വരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഡോ.വി.പി.വിജയമോഹന്റെ ശരീരം മാത്രമാണ് നമുക്ക് നഷ്ടമായത്. അദ്ദേഹം ജീവിതത്തിൽ പുലർത്തിയ ആദർശം നമുക്ക് എക്കാലത്തും മാതൃകയാണെന്നും പി.ആർ.ശശിധരൻ പറഞ്ഞു. എല്ലാ ഗുണത്തോടും ജീവിച്ച് ജീവിതത്തെ സമൂഹത്തിനായി സമർപ്പിച്ച സ്വയം സേവകനായിരുന്നു ഡോ. വി.പി വിജയമോഹൻ. ലോകത്തെ മഹത്തരമാക്കുന്ന പ്രവർത്തനത്തിനായാണ് ഭാരതം ശക്തി ശാലിയാകേണ്ടത്. അതിനായി പ്രവർത്തിക്കുന്നവരാണ് സ്വയംസേവകർ. സ്വയം സമർപ്പണത്തിലൂടെ ജീവിതം മഹത്വമാക്കുന്നവനാണ് സ്വയംസേവകൻ. അപ്രകാരമുള്ള സ്വയംസേവകർക്കു മാതൃകയായ ജീവിതത്തിനുടമയായിരുന്നു വിജയമോഹൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. അമൃതകലശം ഉടയുമ്പോൾ അമൃത് പരക്കുന്നത് പോലെ മഹാന്മാർ ശരീരം വെടിഞ്ഞാലും അവർ ഉയർത്തിയ ആദർശവും ചിന്തകളും സമൂഹത്തിൽ പരക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല സഹസംഘചാലക് സി.എൻ.രവികൂമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ മഹാരാജ്, മാക് ഫാസ്റ്റ് കോളേജ് ഡയറക്ടർ റവ.ഫാ. ഡോ.ചെറിയാൻ കോട്ടയിൽ, തുകലശേരി അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃത പ്രാണ, കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദ പൂർണിമ, ആർ.എസ്.എസ് ജില്ലാ കാര്യവാഹ് എസ്.ഹരികൃഷ്ണൻ ,ചെറുകോൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കെ.ആർ.സന്തോഷ്‌കുമാർ, സംസ്‌കൃതി സേവാസമിതി അദ്ധ്യക്ഷൻ ടി.കെ. ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ ജന.സെക്രട്ടറി പ്രദീപ് അയിരൂർ, തപസ്യ ജില്ലാ അദ്ധ്യക്ഷൻ ഡോ.എം.അഹമ്മദുൾ കബീർ, ശ്രീഭൂതനാഥ വിലാസം ഹിന്ദുമത പരിഷത്ത് രക്ഷാധികാരി എൻ.പത്മകുമാർ, മൂക്കന്നൂർ ജ്ഞാനാനന്ദ ഗുരുകുലം പ്രിൻസിപ്പാൾ ജി.ബിജു, എബിവിപി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ, ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.എസ്.ഗിരീഷ് എന്നിവർ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies