VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ട്യൂഷന്‍ സെന്ററുകളുടെ ചോദ്യപേപ്പര്‍ വിദ്യാഭ്യാസ വകുപ്പ് ‘കോപ്പിയടിച്ചു’; പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്നു: എന്‍ടിയു

VSK Desk by VSK Desk
14 December, 2024
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടക്കുന്ന അര്‍ധവാര്‍ഷിക പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പ് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുസമൂഹത്തെയും ആശങ്കയിലാക്കുന്നു. ട്യൂഷന്‍ സെന്ററുകളുമായുള്ള ഒത്തുകളി ചോദ്യപേപ്പര്‍ തയാറാക്കുന്നതില്‍ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിനെതിരേ മുമ്പുയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവയ്‌ക്കുന്നതാണ് പുതിയ സംഭവം. ട്യൂഷന്‍ സെന്ററുകളുടെ പരിശീലന ചോദ്യപേപ്പര്‍ അര്‍ധവാര്‍ഷിക പരീക്ഷയ്‌ക്ക് വിദ്യാഭ്യാസ വകുപ്പ് കോപ്പിയടിച്ചെന്നാണ് ആക്ഷേപങ്ങള്‍.

അദ്ധ്യാപകര്‍ക്ക് കിട്ടുംമുമ്പേ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറുകള്‍ ലഭിച്ചതാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന തരത്തില്‍ ഭാരതത്തിന്റെ ഭൂപടം തെറ്റായി ചോദ്യപേപ്പറില്‍ ചേര്‍ത്ത് വിതരണം ചെയ്തിരുന്നത് വിവാദമായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്‍ടിയു മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആരോപിച്ചു.

ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍നിന്ന് അതേപടി പകര്‍ത്തിയെടുത്താണ് ചോദ്യപേപ്പറുകള്‍ പലതും തയാറാക്കിയിരിക്കുന്നത്. പ്ലസ് വണ്‍ ചോദ്യപേപ്പറില്‍ ഭൂരിഭാഗവും തെറ്റുകളാണ്. പ്ലസ് ടു ഫിസിക്‌സ്, പത്താംതരം ഇംഗ്ലീഷ് തുടങ്ങിയവയിലെ പല ചോദ്യങ്ങളും പകര്‍ത്തിയെഴുതിയതാണ്. ഇതിനുപുറമേ ഭൂരിഭാഗം ചോദ്യങ്ങളും പല ട്യൂഷന്‍ സെന്ററുകളുടെയും ഓണ്‍ലൈന്‍ ചാനലുകളില്‍ പരീക്ഷത്തലേന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ക്കു പിന്നില്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്ന ഉദ്യോഗസ്ഥരും ട്യൂഷന്‍ ലോബികളുമാണ്. ഉദ്യോഗസ്ഥരെ മാറ്റി നീതിയുക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies