VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബാലഗോകുലം കേരളത്തില്‍ 5000 ലഹരിമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കും; സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍

VSK Desk by VSK Desk
30 December, 2024
in കേരളം
Share
Tweet
SendTelegram

ചെങ്ങന്നൂര്‍: കേരളത്തില്‍ 5000 ലഹരിമുക്ത ഗ്രാമങ്ങള്‍ ബാലഗോകുലം സൃഷ്ടിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. ബാലഗോകുലം ദക്ഷിണകേരളം സംസ്ഥാനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവിധ ലഹരികളെയും അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ നേതൃത്വം നല്‍കുന്ന സംവിധാനം കൊണ്ടുവരും. സാംസ്‌കാരിക മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം തന്നെ കുട്ടികളെ ലഹരിവിരുദ്ധനിലപാടിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാ രീതിയിലും ശക്തരാക്കാനും ഇടപെടലുകള്‍ നടത്തും. മയക്കുമരുന്ന് അടക്കമുള്ള ലഹരികള്‍ സാംസ്‌കാരിക രംഗത്തെയും യുവത്വത്തെയും നശിപ്പിക്കുന്ന വിധത്തില്‍ വളരുന്ന സാഹചര്യമാണ്. ഇതിനെതിരെ പോരാട്ടം ശക്തമാക്കണം. ഇത് അക്ഷരാര്‍ഥത്തില്‍ ഒരു സാംസ്‌കാരിക പോരാട്ടം തന്നെയാണെന്നും ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി സുവര്‍ണജയന്തി ഗ്രാമോത്സവങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമായി പ്രത്യേക ശില്പശാലകളും സംഘടിപ്പിക്കും. ബാലസാഹിത്യകാരന്മാര്‍ക്കായി ജനുവരി 25, 26 തീയതികളില്‍ കലാമണ്ഡലത്തില്‍ സാഹിത്യശാല സംഘടിപ്പിക്കും.

യോഗത്തില്‍ ദക്ഷിണകേരളം അധ്യക്ഷന്‍ ഡോ. എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍, ട്രഷറര്‍ പി അനില്‍കുമാര്‍, ദക്ഷിണ കേരളം ഉപാധ്യക്ഷന്‍ ജി.സന്തോഷ്‌കുമാര്‍, പൊതുകാര്യദര്‍ശി ബി.എസ്. ബിജു, സംഘടനാ കാര്യദര്‍ശി എ. രഞ്ചുകുമാര്‍, സെക്രട്ടറി ആര്‍പി രാമനാഥന്‍, ട്രഷറര്‍ സി.വി.ശശികുമാര്‍, കാര്യദര്‍ശികെ.ബൈജുലാല്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies