VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രഥസപ്തമി ആഘോഷം: 108 സൂര്യ നമസ്കാര യജ്ഞം സംഘടിപ്പിച്ച് പൈതൃക്

VSK Desk by VSK Desk
16 February, 2025
in കേരളം
ShareTweetSendTelegram

കൊച്ചി: രഥസപ്തമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം വളപ്പ് ബീച്ചിൽ 108 സൂര്യ നമസ്കാര യജ്ഞം സംഘടിപ്പിച്ചു. കേരളത്തിലെ പ്രഥമ യോഗ സംഘടനയും ഗവേഷണ സ്ഥാപനവുമായ പതഞ്ജലി യോഗ ട്രെയ്‌നിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റർ (പൈതൃക്) ആണ് 300ലധികം പേർ പങ്കെടുത്ത സമൂഹ സൂര്യ നമസ്കാര യജ്ഞം സംഘടിപ്പിച്ചത്. സൂര്യ ജയന്തിയോട് അനുബന്ധിച്ചാണ് ഭാരതം മുഴുവനും രഥസപ്തമി ആഘോഷിക്കുന്നത്.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗ സാധകരാണ് വളപ്പ് ബീച്ചിൽ സൂര്യ നമസ്കാര യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയത്. ഞായറാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിപാടി 9 മണിയോടെയാണ് സമാപിച്ചത്. ശരീരത്തിന് മുഴുവൻ ഊർജദായകാമായ സൂര്യ നമസ്കാരം 108 തവണ ചെയ്താണ് യോഗ സാധകർ മടങ്ങിയത്. പ്രായ ഭേദമന്യേ സൂര്യ നമസ്കാര യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ നിന്ന് മുതിർന്ന വ്യക്തികളെയും കുട്ടികളെയും ആദരിച്ചു.

സൂര്യ നമസ്കാര യജ്ഞത്തിന് ശേഷം പ്രഭാത ഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. പ്രമുഖ ഭക്ഷ്യ ബ്രാൻഡായ കീർത്തി നിർമലാണ് പരിപാടിക്കുള്ള ടീ ഷർട്ടുകളും സമ്മാനങ്ങളും സ്പോൺസർ ചെയ്തത്.

പൈതൃക് ജോയിൻ്റ് ഡയറക്ടർ പീതാംബരൻ പി കെ, വൈസ് പ്രസിഡൻ്റ് അമല കെ വി, വൈസ് പ്രസിഡൻ്റ് മധു എസ് നായർ, അക്കാഡമിക് ഡയറക്ടർ സന്തോഷ് കെ കെ, കോഴ്‌സ് കോഓർഡിനേറ്റർ ലളിതാംബിക മോഹൻദാസ്, മധ്യ മേഖല സെക്രട്ടറി ബിബിൻ കുമാർ വി വി, കീർത്തി നിർമൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies