VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പൂതന്റെയും തിറയുടെയും പൊയ്മുഖ സൃഷ്ടികള്‍ കാണാന്‍ വിദേശികളെത്തി

VSK Desk by VSK Desk
5 March, 2025
in കേരളം
ShareTweetSendTelegram

തൃത്താല: ഉണ്ണികളുടെ കഥ പറയുന്ന പൂതത്തിന്റെ പൊയ്മുഖമുണ്ടാക്കി പ്രാചീന കലാരൂപത്തെ ഇന്നും നെഞ്ചോടുചേര്‍ത്ത് ഉപാസിക്കുന്ന കപ്പൂര്‍ പഞ്ചായത്തിലെ വെളളാളൂര്‍ മണ്ണാര പുരയ്‌ക്കല്‍ പരേതനായ രാമന്റെ മകന്‍ ജയനെ (52) കാണാന്‍ യൂറോപ്പില്‍ നിന്നുള്ള വിനോദ സഞ്ചരികള്‍ എത്തി. വളളുനാട്ടിലെ നാടന്‍ കലകളും ഇവ പാരമ്പര്യമായി കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും പഠിക്കുകയായിരുന്നു ലക്ഷ്യം. ഓസ്‌ട്രേിയയിലെ ഗബ്രിയോലായുടെ നേത്യത്വത്തിലുളള സംഘത്തില്‍ ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

പൂതന്റെയും തിറയുടെയും പൊയ്മുഖങ്ങള്‍ ഉണ്ടാക്കുന്നതില്‍ കഴിവ് തെളിയിച്ച ജയന്‍ പാരമ്പര്യ തിറ, അയ്യപ്പന്‍വിളക്ക് കലാകാരന്‍ കൂടിയാണ്. വെളളാളൂര്‍ നാടന്‍ കലാസംഘത്തില്‍ സഹോദരന്‍ പ്രസാദിനൊപ്പം പ്രവര്‍ത്തിക്കുകയാണ്.

മുന്‍കാലങ്ങളില്‍ തിറയുടെയും പൂതന്റെയും പൊയ്മുഖങ്ങള്‍ വിലയ്‌ക്കുവാങ്ങിയാണ് ഉണ്ടാക്കിയിരുന്നത്. കൊത്തുപണിയില്‍ കഴിവ് തെളിയിച്ച ആശാരിമാരാണ് ഇത് നല്‍കിയിരുന്നത്. പിന്നീട് മുരുക്കുമരം ഉപയോഗിച്ച് പൂതത്തിന്റെയും വരിക്ക പ്ലാവ് ഉപയോഗിച്ച് തിറയുടെയും പൊയ്മുഖങ്ങള്‍ ജയന്‍ കൊത്തിയുണ്ടാക്കുകയാണുണ്ടായത്.

വിദേശികള്‍ക്കുമുന്നില്‍ പൊയ്മുഖങ്ങള്‍ അണിഞ്ഞ് കളിക്കുകയും ചെയ്തു. മുരുക്കുമരം ഉപയോഗിച്ച് 13 ലേറെ പൂതന്റെ പൊയ്മുഖവും പ്ലാവ് മരം കൊണ്ടുള്ള തിറയുടെ രണ്ട് പൊയ്മുഖവും ജയന്‍ ഉണ്ടാക്കിയിട്ടുണ്ട്. മണിക്കൂറുകളോളം ചെലവഴിച്ചാണ് ഈ സംഘം മടങ്ങിത്. ഭാര്യ നിഷ. മക്കള്‍ ഡിഗ്രി വിദ്യാര്‍ഥികളായ അഭിരാം, അര്‍ച്ചന.

ShareTweetSendShareShare

Latest from this Category

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies