ABVP കേരളവും SAMKALP IAS KERALA യും സഹകരിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന SAMKALP IAS ACADEMY യിൽ സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് സ്കോളർഷിപ്പോടു കൂടി പഠിക്കുന്നതിനു യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. 70 ശതമാനം വരെ സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരിശീലനത്തിന് പ്രവേശനം ലഭിക്കുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.samkalpiaskerala.com
രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/JtQoxREWGfjEL69g8
















Discussion about this post