VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആദി ശങ്കര ജയന്തി ദേശീയ സെമിനാർ ഏപ്രിൽ 20 ന് നടക്കും

VSK Desk by VSK Desk
2 April, 2026
in കേരളം
ShareTweetSendTelegram

ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ജന്മഭൂമിയും ചിന്മയാ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ശോധ് സംസ്ഥാനും സംയുക്തമായി സംഘടപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ഏപ്രിൽ 20 ന് പിറവം വെളിയനാട് ആദിശങ്കര ജന്മസ്ഥാന നിലയത്തിൽ നടക്കും. ചിന്മയാ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ശോധ് സംസ്ഥാൻ ചെയർപേഴ്സൺ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡപ്യൂട്ടി ജനറൽ മനേജർ ശ്രീദാസും ചേർന്ന് സെമിനാറിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു. സെമിനാർ കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ഉദ്‌ഘാടനം ചെയ്യും. ജന്മഭൂമി എംഡി ശ്രീ. എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെമിനാറിൽ “അദ്വൈതം ദർശന ചിന്തനത്തിൽ സാമൂഹിക സമര പതയും ഭാരത സംസ്‌കാരവും.”, “ആഗോള തത്ത്വചിന്തകളുമായുള്ള സൈദ്ധാന്തിക ഇടപെടൽ അദ്വൈത ദർശനം.”, “ലോകക്രമം, സംഘർഷം, അദ്വൈത വ്യാഖ്യാനം.” എന്നീ വിഷയങ്ങൾ പ്രമുഖർ അവതരിപ്പിക്കും.

Eminent Personalities

  1. Shri Rajendra Arlekar (Honourable Governor of Keralam)
  2. Shri M Radhakrishnan (M D Janmabhoomi)
  3. Brahmachari.Ved Chaitanya (Chinmaya International Foundation Keralam)
  4. Dr. Gauri Mahulikar (Chairperson Chinmaya International Foundation Shodh Sansthan)
  5. Prof. PC Muraleemadhavan (Director in Chief, Kantaloor Sala Research Institute, Thiruvananthapuram)
  6. Prof CN Vijayakumari (Head Of the Department, Department of Sanskrit, University of Kerala, Karyavattom)
  7. Dr Anandaraj G (Asst Prof Department of Sanskrit, NSS College Pandalam, University of Kerala)
  8. Dr. PN Sudarsanan (Director Chinmaya International Foundation Shodha Sansthan)
  9. Dr. NK Praveen (Asst Prof NSS College Cherthala)
  10. Dr KRN Ashwini (Asst Prof Institute of Science and Technology Chinmaya Vishwa Vidyapeeth, Arakunnam )
  11. Shri KN Raman Namboothiri (Editor Janmabhoomi, Kochi )
  12. Shri. R Jayakrishnan (Asst Prof Amaljyothi College of Engineering Kanjirappally)

സെമിനാറിനോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുന്നു. അദ്വൈത വേദാന്തത്തിന്റെ മഹാഗുരുവായ ആദി ശങ്കരാചാര്യരുടെ ചിന്തകളും സന്ദേശങ്ങളും നവതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം. ആദി ശങ്കര നിലയത്തിൽ വച്ച്, ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന സെമിനാറിൽ, തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനത്തിന് 5000/ രൂപയും മികച്ച രണ്ടാമത്തെ ലേഖനത്തിന് 2500/ രൂപ വീതവും ലഭിക്കും. ഫലകവും പ്രശസ്തി പത്രവും പുരസ്‌കാരമായി കൂടെ ലഭിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ ജന്മഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിക്കും.

വിഷയം

1). സംഘർഷങ്ങൾക്കിടയിലെ പുതിയ ലോകക്രമം – ശങ്കര ദർശനവും ഭാരതവും ലോകസമാധാനവും.

2). അദ്വൈതം – സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമായി ഭാരതത്തിന്റെ സന്ദേശം.

നിർദ്ദേശങ്ങൾ:

  1. ലേഖനം പരമാവധി 4 പേജിൽ കവിയരുത്.
  2. ലേഖനങ്ങൾ വായിക്കാൻ സൗകര്യമുള്ള രീതിയിൽ കൈയെഴുത്തിലോ ഡിറ്റിപ്പി രൂപത്തിലോ സമർപ്പിക്കാം.
  3. പ്രായപരിധി ബാധകമല്ല.
  4. ലേഖനം മലയാള ഭാഷയിലാണ് സമർപ്പിക്കേണ്ടത്
  5. മത്സരാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം നിർബന്ധമായും ഉൾപ്പെടുത്തണം
  6. സ്വതന്ത്രമായ രചനയായിരിക്കണം, പകർത്തലുകൾ അനുവദനീയമല്ല.
  7. മേൽപ്പറഞ്ഞ വിഷയത്തിൽ ഒരാൾക്ക് ഒരു വിഷയത്തിൽ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ.
  8. സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15.

ലേഖനങ്ങൾ 9495820669, 9447763828, 8281900551, 9349843811 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ അയക്കുക.

Deligate Registration link – https://docs.google.com/forms/d/e/1FAIpQLScxbZa9tr_VvsN19SSKn-oy-3XesYt57lcqMMN4lCnkl8KN9w/viewform?usp=dialog

ShareTweetSendShareShare

Latest from this Category

2-ാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു

പ്രൊഫ. എം.പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി ഏപ്രിൽ 20

സൗജന്യ ഗ്രാമീണ പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ കലാപരിപാടികൾ നടന്നു

മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം : മോഹന്‍ലാല്‍

സേവാഭാരതി – നിംഹാൻസ് കൈകോർക്കുന്നു: ലഹരിമുക്ത കേരളം പ്രവർത്തനത്തിന് ദേശീയ തലത്തിലെ ശക്തമായ പിന്തുണ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

2-ാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു

ആദി ശങ്കര ജയന്തി ദേശീയ സെമിനാർ ഏപ്രിൽ 20 ന് നടക്കും

പ്രൊഫ. എം.പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി ഏപ്രിൽ 20

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

രാജ്യം മാവോയിസ്റ്റ് മുക്തം : അമിത് ഷാ

സൗജന്യ ഗ്രാമീണ പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ കലാപരിപാടികൾ നടന്നു

മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies