VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

VSK Desk by VSK Desk
23 June, 2026
in കേരളം
ShareTweetSendTelegram

വടകര: സ്വാമിവിവേകാനന്ദന്റെ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരമാണ് സംഘമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ.ആർ എസ് എസ് ശതാബ്ദിയോടനുബന്ധിച്ച് വടകരയിൽ നടന്ന പൗരസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമർപ്പണത്തിനും സേവനത്തിനും സംഘടനയ്ക്കും മുഖ്യ പ്രാധാന്യം നൽകിയാണ് സംഘം ആരംഭിച്ചത്..കഴിഞ്ഞ നൂറു വർഷത്തെ സംഘ പ്രവർത്തനം ഈ ദർശനത്തെ മുൻനിർത്തിയാണ് മുന്നേറിയത്.ഇതിന്റെ സ്വാഭാവിക പരിണാമമെന്നപോലെ രാഷ്ട്ര ജീവിതത്തിന്റെ സമസ്ത മേഖലകളിലും സമന്വയത്തിന്റെ ദർശനവുമായി ആരംഭിച്ച വിവിധ സംഘടനകൾ സൃഷ്ടിച്ച മാറ്റം ഇതിന്റെ തുടർച്ചയാണ്.

നിർമ്മതന്മാരെയും നിരീശ്വരവാദികളെയും ഉൾപ്പെടുന്നതാണ് ഹിന്ദുത്വം.ഹിന്ദുത്വത്തിന്റെ ഈ സവിശേഷതയാണ് സംഘത്തിന്റെ അടിസ്ഥാന ദർശനം.

വേറിട്ടു പോകാൻ ആഗ്രഹിക്കുന്നവരെപ്പോലും അത്ചേർത്തു നിർത്തുന്നു. 

ഈ സവിശേഷതയാണ് സംഘം പ്രതിനിധാനം ചെയ്യുന്നത്.

സമ്പൂർണ്ണ വിശ്വത്തേയും ആര്യമാക്കാനുള്ള ഭാരതത്തിന്റെ ജീവിതദൗത്യം പൂർത്തിയാക്കാനുള്ളതാണ് സംഘം അദ്ദേഹം പറഞ്ഞു.കോഴിക്കോട് വിഭാഗ് സഹ സംഘചാലക് എ.കെ ശ്രീധരൻ മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം വടകര ജില്ലാ സംഘചാലക് എ.ശിവരാമൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.യു രാജേഷ് സ്വാഗതവും,പി.സുനിൽ കുമാർ നന്ദിയും പറഞ്ഞു.

ShareTweetSendShareShare

Latest from this Category

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies