VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

VSK Desk by VSK Desk
5 September, 2026
in കേരളം
ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
SendTelegram

ആലുവ : കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അനധികൃത ഖനനം മൂലം കേരളത്തിൻറെ 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം അതിവേഗം കടലെടുക്കുകയാണ്. സമുദ്രനിരപ്പിലെ ഉയർച്ച തീരദേശത്തെ മണൽഖനനം മുതലായവ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെയും സുരക്ഷയെയും വല്ലാതെ ബാധിക്കുന്നതായി ഭാരതീയ കിസാൻ സംഘം ദേശീയ സമിതി അംഗം ഇ. നാരായണൻകുട്ടി പറഞ്ഞു.

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഖനന മാഫിയയുടെ പിടിയിൽ അമർന്നിരിക്കുന്നതായി ആശങ്കപ്പെടുകയാണ്. മലമണ്ണും കരിമണൽ അടക്കം പലവിധ ആവശ്യങ്ങളുടെ മറവിൽ അനധികൃതമായി ലക്ഷക്കണക്കിന് ഖനനം ചെയ്യപ്പെടുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന 5942 കരിങ്കൽ ക്വാറികളിൽ 750 ക്വാറികൾക്ക് മാത്രമേ ലൈസൻസ് ഉള്ളൂ എന്ന് കേരള വന ഗവേഷണ വകുപ്പിന്റെ പഠനത്തിൽ പറയുന്നു. ഇതിനൊക്കെ ഭരണകൂടങ്ങൾ കൂട്ടുനിൽക്കുന്നതായി സംശയിക്കണം. ഈ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വരാൻ പോകുന്ന റെയർ എർത്ത് കോറിഡോർ ആശങ്ക ഉണർത്തുകയാണ് .ഇപ്പോൾ തന്നെ കരിമണൽ ഖനനം തെക്കൻ ജില്ലകളിലെ തീരപ്രദേശത്തെ ജീവിതത്തെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കനനം മൂലം 1600 കുടുംബങ്ങൾ പന്മനഗ്രാമം വിട്ടുപോകേണ്ടി വന്നത് വിസ്മരിച്ചു കൂടാ എന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാ അനതികൃത ഖനനങ്ങളും അവസാനിപ്പിച്ചു കൊണ്ടും സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എല്ലാത്തരം മനുഷ്യൻ നിർമ്മിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുകൊണ്ട് പ്രകൃതിദുരന്തങ്ങളുടെ ആഘാതം തടയാൻ നടപടികൾ സ്വീകരിച്ച് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കണം എന്നും അദ്ദേഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രതീഷ് ഗോപാലൻ,

സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ ,സംസ്ഥാന വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ നെയ്യാറ്റിൻകര, പി സഹദേവൻ, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies