VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി.എൻ.ഹരികൃഷ്ണകുമാർ ദക്ഷിണ ക്ഷേത്ര സഹ സമ്പർക്ക പ്രമുഖ് ; എസ്.സുദർശൻ ആർ എസ് എസ് പ്രാന്തപ്രചാരക് 

VSK Desk by VSK Desk
13 March, 2022
in കേരളം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

അഹമ്മദാബാദ്: ആർ എസ് എസ് കേരള പ്രാന്തപ്രചാരകനായിരുന്ന പി.എൻ ഹരികൃഷ്ണ കുമാറിനെ ദക്ഷിണ ക്ഷേത്ര സഹ സമ്പർക്ക പ്രമുഖായി നിശ്ചയിച്ചു.  എസ് സുദർശനനാണ് പുതിയ പ്രാന്തപ്രചാരക് .നിലവിൽ കേരള  സഹ പ്രാന്തപ്രചാരകനായി പ്രവർത്തിച്ചു വരികയായിരുന്നു.പ്രാന്ത വിദ്യാർത്ഥി പ്രമുഖും എറണാകുളം സംഭാഗ്പ്രപ്രചാരകനുമായിരുന്ന വി.അനീഷ് സഹ പ്രാന്തപ്രചാരകനായിരിക്കും. അ.വിനോദ് സഹ പ്രാന്തപ്രചാരകനായി തുടരും.

കർണാവതിയിൽ സമാപിച്ച ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്. സുദർശൻ ഇരുപത്തിയാറ്വർഷവും അനീഷ് പതിനേഴ്‌ വർഷവും പ്രചാരകരായി പ്രവർത്തിക്കുകയാണ്.

കേരളം, തമിഴ്നാട് ഉൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിൻ്റെ പ്രചാരക് പ്രമുഖ് ഒ.കെ.മോഹനനായിരിക്കും. പി.ആർ ശശിധരൻ ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗമായി പ്രവർത്തിക്കും.

Share55
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies