VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സിപിഎമ്മിൻ്റേത് ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള നീക്കം: ജെ.നന്ദകുമാർ

VSK Desk by VSK Desk
26 April, 2022
in കേരളം
Share
Tweet
SendTelegram

പാലക്കാട്: കേരളത്തിൽ ഇരു ഭീകരതകൾ ഉണ്ടെന്ന സി പി എം പ്രചാരണം ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള കുടില തന്ത്രമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ കൊല്ലപ്പെട്ട ശ്രീനിവാസൻ്റെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിരർത്ഥക വാദം വർത്തമാന യഥാർത്ഥ്യങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. അതിനേക്കാൾ ഭീകരം അത് കേരളത്തിൻ്റെ ഭാവിയെ അപകടത്തിലാക്കുന്നതാണ്.

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ അക്രമത്തിനിരയാകാത്ത രാഷ്ട്രീയ പാർടികളില്ല. നാദാപുരത്തെ ബിനുവിൻ്റെയും മഹാരാജാസ് കോളജിലെ അഭിമന്യുവിൻ്റെയും കൊലപാതകികളെ വെള്ളപൂശാനാണ് സി പി എം ഇരു ഭീകരതാ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആർഎസ്എഎസിനെ സംഘടനാപരമായി തകർക്കാൻ ശ്രമിച്ച സി പി എം അതിൽ ദയനീയമായി പരാജയപ്പെട്ടപ്പോൾ അക്രമം ഔട്ട്സോഴ്സ് ചെയ്യുകയാണ്. സംഘടിത വോട്ട് ബാങ്കിനെ ഭയന്ന് കോൺഗ്രസും ഭീകരപ്രവർത്തനത്തെ മൗനമായി പിന്തുണക്കുകയാണ്.പാലക്കാട് നഗരത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കാൻ പാലക്കാട് എം എൽ എ ഇതുവരെ തയാറായിട്ടില്ല. പള്ളികളെ അക്രമികൾ ദുരുപയോഗം ചെയ്തിട്ടും എം.എൽ എ മൗനം പാലിക്കുന്നത് ദുരൂഹമാണ്.

ലക്ഷണമൊത്ത ഭീകരാക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കുന്നത്.ഇതിന് പള്ളികളെ ദുരുപയോഗം ചെയ്യുന്നു. അക്രമത്തിനുള്ള ആസൂത്രണത്തിനും കൊലപാതകികളുടെ ഒളിത്താവളമായും പളളികളെ ഉപയോഗിക്കുന്നു. മുസ്ലിം സമൂഹത്തെ മൊത്തം കരിവാരിത്തേക്കുന്ന ഇത്തരം നടപടികൾക്കെതിരെ മുസ്ലീം സംഘടനകളും സാമുദായിക നേതാക്കളും രംഗത്തു വരാത്തത് ആശ്ചര്യകരമാണ്. മാറാട് കൂട്ടക്കൊലയിലും പള്ളികളെ ദുരുപയോഗം ചെയ്തിരുന്നു. അതിഭീകരമായ മാറാട് കൂട്ടക്കൊല സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തേയും.

ജനാധിപത്യ രീതികളിലൂടെ അതിജീവിക്കാൻ ഒറ്റക്കെട്ടായി നിലനിന്ന ഹിന്ദുസമൂഹത്തിന് കഴിഞ്ഞു.അക്രമികളും അതിന് ഒത്താശ നൽകുന്നവരും ഈ പാഠം ഓർമ്മിക്കണം,അദ്ദേഹം പറഞ്ഞു.

Share4
Tweet
SendShareShare

Latest from this Category

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies