VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പിഎഫ്‌ഐ ഭീകരതയ്‌ക്കെതിരെ ജനകീയ മുന്നേറ്ററാലി

VSK Desk by VSK Desk
29 May, 2022
in കേരളം
Share
Tweet
SendTelegram

പാലക്കാട്: ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍ അണിനിരന്ന ജനകീയ മുന്നേറ്റ റാലി മതഭീകരതയ്‌ക്കെതിരായ താക്കീതായി. നാലുവോട്ടിനുവേണ്ടി ഭീകരരോട് സന്ധിചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനുള്ള താക്കീതാണ് റാലിയില്‍ പങ്കെടുത്ത ജനസഞ്ചയമെന്ന് പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ.നന്ദകുമാര്‍ പറഞ്ഞു. രാഷ്ട്രരക്ഷാസമിതി റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 ഭീകരര്‍ക്ക് മുന്നില്‍ ഇരുമുന്നണികളും മുട്ടുമുടക്കുകയാണ്. മതഭീകരതയുടെ ന്യായീകരണത്തൊഴിലാളികളായി ഇക്കൂട്ടര്‍ മാറിയിരിക്കുന്നു. ഇന്റലിജന്‍സ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അന്വേഷിക്കുവാനോ, ഭീകരവാദികളെ തടവിലാക്കുവാനോ കഴിഞ്ഞില്ല. ഭരണത്തിലും പോലീസിലും മാധ്യമങ്ങളിലും ഭീകരവാദികള്‍ കടന്നുകയറിയിട്ടുണ്ട്. ഭാരതത്തെ തകര്‍ക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയ്ക്ക് പരിശീലനം നല്‍കുവാന്‍ പൊതുഖജനാവിലെ പണവും സഹായവും ലഭിക്കുന്നുവെന്നത് അത്യന്തം ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടെന്ന കൊടുംഭീകരരുടെ ‘നിഴല്‍കൊലയാളി’സംഘങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യലോകം ഭീകരര്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. സമാന അന്തരീക്ഷം കേരളത്തിലും നടപ്പാക്കാനുള്ള നീക്കമാണ് ഭീകരവാദികള്‍ തുടങ്ങിയിട്ടുള്ളത്. ഇത് അവസാനിപ്പിച്ചില്ലെങ്കിലും അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ മറുപടി പറയേണ്ടിവരുമെന്നും നന്ദകുമാര്‍ പറഞ്ഞു.

ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തസഹസേവാപ്രമുഖ് യു.എന്‍.ഹരിദാസ്, നേതാക്കളായ എം.അരവിന്ദാക്ഷന്‍, അഡ്വ. ജയറാം, എന്‍. ശിവരാജന്‍, സി. കൃഷ്ണകുമാര്‍, ഇ. കൃഷ്ണദാസ്, സന്ദീപ് വാര്യര്‍, കെ.എം. ഹരിദാസ്, പ്രിയ അജയന്‍, വി. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍, സലീം തെന്നിലാപുരം, സി. ബാലചന്ദ്രന്‍, യു.കൈലാസമണി, കെ.വിവേക്, എന്‍.ബി. അരുണ്‍, എം.എം. ഷാജി, പി.എന്‍. സുധാകരന്‍, എ.സി. ചെന്താമരാക്ഷന്‍, സി. മുരളീധരന്‍, കെ.ബി.രാമകൃഷ്ണന്‍, ആര്‍.ചന്ദ്രശേഖരന്‍, എം.പി. കൃഷ്ണകുമാര്‍, സി. രവീന്ദ്രന്‍ സംസാരിച്ചു.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies