VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ഹോളണ്ടിന് ജയം ; യു എസ് – വെയ്ൽസ് സമാസമം

VSK Desk by VSK Desk
22 November, 2022
in കായികം
ShareTweetSendTelegram

ദോഹ: വെയ്ൽസും ബെയ്ലും ഒന്നാണ്.. മൈതാനത്താണെങ്കിലും അല്ലെങ്കിലും.. ഇന്നലെ പാതിരാവ് പിന്നിട്ടപ്പോൾ ഖത്തറിലെ അൽ റയാൻ സ്റ്റേഡിയത്തിൽ അത് വീണ്ടും കണ്ടു. വിജയ ദാഹത്താൽ അസ്വസ്ഥരായി ഇരമ്പിക്കയറിയ അമേരിക്കൻ ചെറുപ്പത്തെ ഗാരേത് ബെയ്ൽ ഒറ്റയ്ക്ക് പിടിച്ചു കെട്ടി…. ഖത്തർ ലോകകപ്പിലെ ആദ്യ സമനില പിറന്നു… ഓരോ ഗോൾ വീതം പങ്കു വച്ച് ഇരു കൂട്ടരും സമനിലക്കരാറിൽ ഒപ്പ് വച്ച് പിരിഞ്ഞു…. ഒന്നാം പകുതി അമേരിക്കൻ ആധിപത്യം … മുപ്പത്താറാം മിനിട്ടിൽ ക്രിസ്റ്റ്യൻ പുലിസിക്ക് നീട്ടിയ പന്ത് വലയിലേക്ക് തൊടുത്താണ് തിമോത്തി വീഹ് വെയ്ൽസ് ആരാധക ലോകത്തിന്റെ ഹൃദയം പിളർന്നത് … മൂസ, ഡെസ്റ്റ്, സർജന്റ് …. അമേരിക്കൻ ആയുധങ്ങൾ പലതായിരുന്നു …. ആദ്യ പകുതി ഒറ്റഗോളിൽ ഒതുങ്ങിയത് ഭാഗ്യം കൊണ്ട് മാത്രവും …
വെയ്ൽസ് പിന്നെ ബെയ്ലിന് പിന്നാലെ നീങ്ങി… തോൽക്കാതിരിക്കാൻ അവർ കോട്ട കെട്ടി…. അമേരിക്കൻ പ്രതിരോധവും വലയ്ക്കു മുന്നിൽ ചിറക് വിടർത്തിയ ടർണറും ബെയ്ലിന് വിലങ്ങുതടിയായി…. പെനാൽട്ടി നേടുക മാത്രമാണ് വഴിയെന്നറിഞ്ഞ ബെയ്ൽ ഒന്നിലധികം തവണ യു എസ് പോസ്റ്റിൽ കൂട്ടപ്പൊരിച്ചിലുണ്ടാക്കി…. ഒടുവിൽ എൺപത്തിരണ്ടാം മിനിട്ടിൽ യു എസ് താരം സമ്മർമാൻ ബെയ്ലിനെ ടാക്ക്ൾ ചെയ്ത് വീഴ്ത്തിയതോടെ കാര്യങ്ങൾക്ക് തീരുമാനമായി …. സമനില ഗോൾ പിറന്നു … ബെയ്ൽ രക്ഷകനായി …

ആ സമനില മത്സരത്തിനും മുമ്പാണ് സെനഗൽ കീഴടങ്ങിയത് …. ഹോളണ്ട് രണ്ട് ഗോളിന് അവരെ തോൽപിച്ചു. എന്നാൽ ഒട്ടും ഏകപക്ഷീയമായിരുന്നില്ല മത്സരം.

അൽതുമാമിൽ ഗോൾ ബാറിന് കീഴെ ഡച്ച് മോഹങ്ങൾക്ക് കാവലായി ആൻഡ്രിയാസ് നൊപെർട്ട്, വിജയക്കുതിപ്പിന് തുടക്കമിട്ട് കോഡി ഗാക്‌പോ …. യുദ്ധത്തിന് മുമ്പ് തന്നെ പടനായകനെ നഷ്ടമായിപ്പോയ സെനഗലിന്റെ അവശേഷിക്കുന്ന പോരാട്ട വീര്യത്തിന് പോയ രാത്രി ചരമക്കുറിപ്പെഴുതാൻ ഇവർ ധാരാളമായിരുന്നു ….. അവസാന നിമിഷങ്ങളിൽ പിറന്ന രണ്ട് ഗോളിന് ഹോളണ്ട് സെനഗൽ പോരാട്ടത്തെ മറി കടന്നു. ആദ്യ ഗോൾ പിറന്നത് എൺപത്തിനാലാം മിനിട്ടിൽ കോഡി ഗാ ക്പോയിലൂടെ …. പിന്നെ കളി സമയം തീർന്ന് കിട്ടിയ അധിക സമയത്തിന്റെ ആദ്യ മിനിട്ടിൽ ഡേവി ക്ലാസനിലൂടെ..

Share1TweetSendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies