കൊച്ചി: വിശ്വസംവാദകേന്ദ്രവും അമൃത വിശ്വവിദ്യാപീഠം ജേർണലിസം ഇൻസ്റ്റിറ്റൂട്ടും ചേർന്ന് നടത്തുന്ന സിറ്റിസൺ ജേർണലിസം ശില്പശാല 11, 12 തീയതികളിൽ ഇടപ്പള്ളി അമൃത കാമ്പസിൽ നടക്കും. പ്രിൻ്റ്, വിഷ്വൽ, സോഷ്യൽ മീഡിയകൾ സംബന്ധിച്ച വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
Discussion about this post