അമൃതോത്സവത്തില്‍ നേതാജിയെ അനുസ്മരിച്ച് ജര്‍മ്മനി
മ്യൂണിക്ക്(ജര്‍മ്മനി): ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവ വാരമാഘോഷിച്ച് ജര്‍മ്മന്‍ നഗരമായ മ്യൂണിക്ക്. വാരാഘോഷത്തിന്‍റെ ഭാഗമായി മ്യൂണിക്കിലെ ചാന്‍സറിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതഗാഥ അവതരിപ്പിക്കുന്ന പ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. ...