VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
6 March, 2026
in ഭാരതം
Share
Tweet
SendTelegram

ഖേഡ (ഗുജറാത്ത്): ഇന്നത്തെ സാഹചര്യങ്ങളിൽ, ലോകത്തെ മുഴുവൻ നയിക്കാനുള്ള ചുമതല ഭാരതത്തിൻ്റേതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ധർമ്മം പാലിച്ചു കൊണ്ട് ധർമ്മത്തെ സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.ജേതൽപൂർ ധാം ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ ശ്രീ രേവതി ബൽദേവ് ഹരികൃഷ്ണ മഹാരാജ് ദ്വിശതാബ്ദി പട്ടോത്സവത്തിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

സംഘപ്രവർത്തനത്തിൻ്റെ ശതാബ്ദി കാലമാണിത്. ജേതൽപൂർ ധാമിൻ്റെ പ്രവർത്തനം ഇരുന്നൂറാണ്ട് പൂർത്തിയാക്കുന്ന സമ്മേളനത്തിൽ സംഘകാര്യകർത്താവെന്ന നിലയിൽ എൻ്റെ റോൾ ജൂനിയറിൻ്റേതാണ്. സനാതന ധർമ്മത്തെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ധർമ്മം ശാശ്വതമാണ്; ഈശ്വരഹിതത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിൻ്റെ നിയമങ്ങളാണ് ധർമ്മം, സർസംഘചാലക് പറഞ്ഞു.

നമ്മുടെ പെരുമാറ്റത്തിലൂടെ ധർമ്മം എന്താണെന്ന് വ്യക്തമാകണം. ധർമ്മം പിന്തുടരുക എന്നതിന്റെ അർത്ഥമതാണ്. ധർമ്മം ഒരുമയാണ്. നമ്മുടെ ജീവിതത്തെയും ധർമ്മത്താൽ ഏകീകരിക്കണം, അദ്ദേഹം പറഞ്ഞു.

സംഘത്തിൻ്റെ നിത്യ ആരാധന ശാഖയാണ്. ജേതൽപ്പൂർ ധാമിലെ ആരാധന വേദ പാരമ്പര്യത്തിന്റെ അർച്ചനയാണ്. ഒരു സാധാരണ വ്യക്തി എങ്ങനെ പെരുമാറണമെന്ന് വിശദീകരിക്കുന്ന ശിക്ഷാപത്രിക നമുക്കുണ്ട്. വാക്കുകൾക്ക് മാത്രമല്ല പെരുമാറ്റത്തിനും പ്രാധാന്യമുണ്ട്. ധർമ്മത്തിലൂടെ നാം ധർമ്മത്തെ സംരക്ഷിക്കണം, ധർമ്മത്തിന്റെ പ്രവൃത്തി ഒന്നിക്കുകയും മുന്നേറുകയും ചെയ്യുക എന്നതാണ്.

ഈശ്വര സൃഷ്ടിയിൽ ഓരോ വ്യക്തിക്കും വസ്തുവിനും ചില ലക്ഷ്യങ്ങളുണ്ട്. എല്ലാവരുമായും ഒത്തു ചേരുന്ന, ഉൾക്കൊള്ളുന്ന മനോഭാവമാണ് സമരസത . എല്ലാം ദൈവം സൃഷ്ടിച്ചതാണെങ്കിൽ, ഉയർന്നതും താഴ്ന്നതുമായ വ്യത്യാസങ്ങൾ എവിടെ നിന്ന് വന്നു? വിവേചനം ധർമ്മത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കും, മോഹൻ ഭാഗവത് പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies