ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം: കശ്മീരില്ത്രിവര്ണ പതാക പാറിച്ച് റുമീസ
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കശ്മീരില്‍ അനന്ത്നാഗിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണപതാക പാറിച്ച് ബിജെപി മഹിളാ മോര്‍ച്ച നേതാവ്. കശ്മീരിലെ ബിജെപി നേതാവ് റുമിസ ...