VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

VSK Desk by VSK Desk
3 March, 2026
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: പൊങ്കാലമഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിന് അരയും തലയും മുറുക്കി സേവന സജ്ജരായി സേവാഭാരതി രംഗത്ത്.

പൊങ്കാല ഉത്സവം നടക്കുന്ന പ്രദേശങ്ങളില്‍ വിവിധ ഭാഗങ്ങളിലായി 56 മെഡിക്കല്‍ ക്യാമ്പുകളാണ് സേവാഭാരതി സജ്ജമാക്കിയിട്ടുള്ളത്. 66 ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനവും ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫും ഇന്ന് രാവിലെ 9ന് പട്ടം സെന്റ്‌മേരീസില്‍ ഫാദര്‍ തോമസ് കയ്യാലയ്‌ക്കല്‍ ഉദ്ഘാടനം ചെയ്യും. 112 ഡോക്ടര്‍മാരാണ് സേവാഭാരതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. 265 നഴ്‌സുമാരും 116 പാരാമെഡിക്കല്‍ സ്റ്റാഫും 5000 സേവാഭാരതി പ്രവര്‍ത്തകരും രംഗത്തുണ്ടാകും.

ഇതോടൊപ്പം ഭക്തര്‍ക്ക് അന്നദാനം, കുടിവെള്ള വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സേവാഭാരതി നടത്തുന്നുണ്ട്. പൊങ്കാല കഴിഞ്ഞാല്‍ നഗര ശുചീകരണത്തിനും സേവാഭാരതി രംഗത്തുണ്ടാകും. 25 വാര്‍ഡുകളിലെ 100 കേന്ദ്രങ്ങളില്‍ 2000 വനിതകളുള്‍പ്പെടെ 5000 പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി ആരംഭിച്ച പ്രവര്‍ത്തനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

ShareTweetSendShareShare

Latest from this Category

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies