മഹാറാണി അബ്ബക്കയുടെ 500-ാമത് ജയന്തി വർഷം; അബ്ബക്കയുടേത് രാഷ്ട്രത്തിന് സമർപ്പിച്ച ജീവിതം: ആർഎസ്എസ്
ബെംഗളൂരു: ധീരയായ സ്വാതന്ത്ര്യ സമര സേനാനി ഉള്ളാൽ മഹാറാണി അബ്ബക്ക മികച്ച ഭരണാധികാരിയും, അജയ്യയായ രാജ്യതന്ത്രജ്ഞയുമായിരുന്നുവെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയിൽ പ്രസ്താവന. മഹാറാണിയുടെ അഞ്ഞൂറാമത് ജയന്തി ...