അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ സമ്മേളനത്തിന് ഇന്ദ്രപ്രസ്ഥ നഗർ ഒരുങ്ങി
ന്യൂദല്‍ഹി: എബിവിപി 69-ാം ദേശീയ സമ്മേളനത്തിന് ദല്‍ഹിയില്‍ ഇന്ന് തുടക്കമാകും. ബുറാഡിയിലെ ഡിഡിഎ മൈതാനത്ത് പ്രത്യേകം തയാറാക്കിയ ഇന്ദ്രപ്രസ്ഥ നഗറാണ് സമ്മേളനത്തിന് വേദിയാവുന്നത്. കേരളത്തില്‍ നിന്നുള്ള നൂറ്റിഅമ്പത് പ്രതിനിധികളടക്കം ...















