അയോദ്ധ്യയില്‍ കലശയാത്ര; ധര്‍മ്മധ്വജാരോഹണ മഹോത്സവത്തിന് തുടക്കമായി
അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ഐതിഹാസികമായ ധ്വജാരോഹണമഹോത്സവത്തിന് തുടക്കമായി. അവധ്പുരിയുടെ മഹിമകള്‍ പാടി പീതവസ്ത്രധാരികളായ 551 സ്ത്രീകള്‍ നയിച്ച കലശയാത്രയോടെയാണ് നഗരം ധര്‍മ്മധ്വജത്തിന്റെ വരവേല്പിന് തുടക്കം കുറിച്ചത്. സരയു ...






















