VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദീപപ്രഭയില്‍ മുങ്ങി അയോദ്ധ്യ; വീണ്ടും ഗിന്നസ് റിക്കാര്‍ഡ്

VSK Desk by VSK Desk
20 October, 2025
in ഭാരതം
ShareTweetSendTelegram

ലഖ്‌നൗ: ദീപജ്വാലയില്‍ മുങ്ങി വീണ്ടും ചരിത്രം സൃഷ്ടിച്ച് അയോദ്ധ്യ. ഛോട്ടി ദീപാവലിയുടെ തലേന്നായ ഇന്നലെ സരയൂ നദിയുടെ തീരത്ത് 26 ലക്ഷത്തിലധികം ദീപങ്ങളാണ് ശ്രീരാമ ക്ഷേത്രത്തിന് ചുറ്റും മിഴി തുറന്നത്. ഭക്തര്‍ക്ക് മറക്കാനാവാത്ത ദൃശ്യവിസ്മയം നല്‍കിയത് കൂടാതെ രണ്ട് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍ കൂടി ലഭിച്ചു. ഏറ്റവും കൂടുതല്‍ ചിരാതുകള്‍ തെളിയിച്ചതിനും, ഒരേ സമയം ഏറ്റവും കൂടുതല്‍ ആളുകള്‍ ദീപം തെളിയിക്കുന്നതില്‍ പങ്കെടുത്തതിനുമാണ് റിക്കാര്‍ഡ്.

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് അയോദ്ധ്യ ദീപോത്സവ ആഘോഷങ്ങളില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം പിടിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത ഈ പരിപാടിയിപ്പോള്‍ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഭക്തിയുടെയും ആഗോള പ്രതീകമായി മാറി.

56 ഘാട്ടുകളിലായി 2617215 ദീപങ്ങളാണ് ആയോദ്ധ്യയില്‍ ദൃശ്യ വിസ്മയം തീര്‍ത്തത്. ഡോ. റാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയിലെ ആയിരക്കണക്കിന് വൊളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് ഇത്രയും ദീപങ്ങള്‍ അയോദ്ധ്യയ്‌ക്ക് ചുറ്റും ഒരുക്കിയത്.

യോഗി ആദിത്യനാഥ് ഗിന്നസ് ലോക റിക്കാര്‍ഡ് വിധികര്‍ത്താവ് റിച്ചാര്‍ഡ് സ്റ്റെണ്ണിങ്ങില്‍ നിന്നും സ്വീകരിച്ചു.

ദീപോത്സവത്തോടനുബന്ധിച്ച് അയോദ്ധ്യയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രാമായണവും അവതരിപ്പിച്ചു. 1100 ഡ്രോണുകള്‍ ഉപയോഗിച്ച് ജയ് ശ്രീറാം, വില്ല് ഏന്തിയ ശ്രീരാമന്‍, സഞ്ജീവനി പര്‍വതം വഹിക്കുന്ന ഹനുമാന്‍, രാമസേതു, ശ്രീരാമ ജന്മഭൂമി ക്ഷേത്രം എന്നിവയും രാമായണത്തിന്റെ വിവിധ എപ്പിസോഡുകളും ആകാശക്കാഴ്ചയൊരുക്കി. ജയ്ശ്രീറാം മന്ത്രങ്ങളാലും കരഘോഷങ്ങളാലും മുഖരിതമായിരുന്നു അയോദ്ധ്യയും പരിസരവും.

Tags: Ayodya
ShareTweetSendShareShare

Latest from this Category

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

പുതിയ പ്രതിരോധ-നാവിക മേധാവികളെ നിയമിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies