പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് അയോധ്യയില്‍ രാംലീല
വാരണാസി: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് അയോധ്യയില്‍ രാംലീല കൊണ്ടാടുമെന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനും നടനുമായ ഗജേന്ദ്രസിങ് ചൗഹാന്‍. രാംലീലയില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. ...