VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാംലല്ലയ്ക്ക് നെയ്യുമായി നന്ദിരഥങ്ങള്‍ രാംധാം ഗോഘൃത് യാത്ര

VSK Desk by VSK Desk
1 December, 2023
in ഭാരതം
ShareTweetSendTelegram

അയോധ്യ: രാംലല്ലയ്ക്ക് ആദ്യ ആരതി ഉഴിയുന്ന ദീപങ്ങള്‍ക്ക് തിളക്കമേറ്റുക മഹര്‍ഷി സന്ദീപന്‍ റാം ധാമില്‍ നിന്നുള്ള നാടന്‍ നെയ്യാകും. നാടന്‍ പശുക്കളില്‍ നിന്ന് ഒമ്പത് വര്‍ഷത്തെ പരിശ്രമത്തിലൂടെ സമാഹരിച്ച 600 കിലോ ശുദ്ധമായ നെയ്യുമായി അഞ്ച് നന്ദിരഥങ്ങള്‍ അയോധ്യയിലേക്ക് പ്രയാണം ആരംഭിച്ചു. 108 കലങ്ങളില്‍ നിറച്ചെത്തിക്കുന്ന നെയ്യ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ അഖണ്ഡ ജ്വാല തെളിക്കും.

ജോധ്പൂരിനടുത്തുള്ള ബനാറിലെ മഹര്‍ഷി സന്ദീപന്‍ റാം ധാം ഗോശാലയില്‍ നിന്ന് കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് കാളകള്‍ വലിക്കുന്ന നന്ദി രഥങ്ങള്‍ അയോധ്യയിലേക്ക് യാത്ര പുറപ്പെട്ടത്. ഒമ്പത് വര്‍ഷമായി ഗോശാലയിലെ പശുക്കള്‍ക്ക് പുറത്തുനിന്നുള്ള കാലിത്തീറ്റകളൊന്നും നല്കിയിട്ടില്ല. പച്ചപ്പുല്ലും ഉണങ്ങിയ കാലിത്തീറ്റയും വെള്ളവും നല്കിയാണ് പശുക്കളെ പരിപാലിച്ചിരുന്നത്. രാംലല്ലയുടെ സന്നിധിയില്‍ തെളിയുന്ന ദീപങ്ങള്‍ക്ക് ശോഭ പകരാന്‍ ഗോമാതാക്കളും സാധന അനുഷ്ഠിച്ചിട്ടുണ്ടെന്ന് മഹര്‍ഷി സന്ദീപന്‍ റാം പറഞ്ഞു.

ഗോശാലയുടെ ചുമതല വഹിക്കുന്ന മഹര്‍ഷി സന്ദീപന്‍ മഹാരാജാണ് യാത്രയ്ക്ക് നേതൃത്വം നല്കുന്നത്. രാം ധാം ഗോഘൃത് യാത്ര 1100 കിലോമീറ്ററിലധികം ദൂരം 21 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാകും. ഇതോടൊപ്പം 108 ശിവലിംഗങ്ങളും രഥങ്ങളില്‍ അയോധ്യയിലേക്ക് കൊണ്ടുപോകുന്നു. യാത്രയ്ക്കിടെ വിവിധ ഗ്രാമങ്ങളില്‍ മഹര്‍ഷി  സന്ദീപന്‍ റാമിന്റെ സത്സംഗങ്ങളും ഉണ്ട്. 

Tags: Ayodya
Share14TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies