Tag: #Balagokulam

ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന്

തൃശൂര്‍: ബാലഗോകുലം-ബാല സംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്. ശ്രീകുമാരന്‍ തമ്പി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡോ. എം. ...

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷനായി ഡോ. ഉണ്ണികൃഷ്ണനെയും (കോട്ടയം), പൊതുകാര്യദര്‍ശിയായി വി.എസ്. ബിജുവിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. പി.എന്‍. സുരേന്ദ്രന്‍ (കോട്ടയം), ജി. സന്തോഷ് (തിരുവനന്തപുരം), പി. ...

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം: ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് എന്ന് നിരീക്ഷിച്ച ഗവർണർ, അവ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റി നിർത്തിയാൽ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ ...

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

തിരുവനന്തപുരം : ലഹരി മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ബോധനം നല്‍കാന്‍ ബാലഗോകുലത്തിനാവുന്നതായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും അരുവിപ്പുറം മഠം മഠാധിപതിയുമായ ...

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

തിരുവനന്തപുരം: പൊതുസമൂഹത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. സമൂഹത്തിന് വഴികാട്ടി ആവേണ്ട ഇത്തരം മാധ്യമങ്ങൾ യുവതലമുറയെയാണ് ഏറ്റവും അധികം സ്വാധീനിച്ചിരിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ ...

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

എഴുവന്തല ബാബുരാജ്ബാലഗോകുലംസംസ്ഥാന ഉപാധ്യക്ഷന്‍ അഞ്ചുപതിറ്റാണ്ടായി മലയാളിയുടെ മനസില്‍ നിരവധി ആശയങ്ങളെ സംക്ഷേപിക്കാനും അതിനനുകൂലമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാനും ബാലഗോകുലത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ ജീവിതക്രമത്തില്‍ നവോത്ഥാന ...

കലാലയങ്ങളിലെ രാഷ്‌ട്രീയാഭാസ സമരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം

പാലക്കാട്: സര്‍വകലാശാലകളിലും വിദ്യാലയങ്ങളിലും നടക്കുന്ന അമിതമായ രാഷ്‌ട്രീയാഭാസ സമരങ്ങള്‍ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി. ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി സമ്മേളനത്തിന് തുടക്കം ...

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ...

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരം ശ്രീഭദ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ മുതല്‍ 13 വരെ നടക്കും. നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 6 ...

ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍

പാലക്കാട്: ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം നാളെ മുതല്‍ 13 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ വി. ...

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ന്യൂദല്‍ഹി: ഭാവി ഭാരതത്തിന്റെ ശുഭപ്രതീക്ഷകളായ ബാലികാബാലന്മാരെ നന്മയുടെ സാധകരാക്കി വളര്‍ത്തണമെന്ന് കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര. ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ...

ബാലഗോകുലം: ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷന്‍; കെ.എന്‍. സജികുമാര്‍ പൊതുകാര്യദര്‍ശി

തിരുവല്ല: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍ പ്രസന്നകുമാറിനേയും (പത്തനംതിട്ട) പൊതുകാര്യദര്‍ശിയായി കെ.എന്‍. സജികുമാര്‍ (കോട്ടയം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം എ കൃഷ്ണന്‍ (മാര്‍ഗ്ഗദര്‍ശി),. കെ പി ബാബുരാജ് ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News