VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

VSK Desk by VSK Desk
13 July, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: പൊതുസമൂഹത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. സമൂഹത്തിന് വഴികാട്ടി ആവേണ്ട ഇത്തരം മാധ്യമങ്ങൾ യുവതലമുറയെയാണ് ഏറ്റവും അധികം സ്വാധീനിച്ചിരിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും ഇത്തരം നവമാധ്യമങ്ങളിലെ റീൽസുകളും മറ്റും വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെ തളർത്തുന്നതിലും സോഷ്യൽ മീഡിയ വലിയ പങ്കു വഹിക്കുന്നു. വിജ്ഞാനവും വിനോദവും പകരുന്ന ഈ മേഖല പലപ്പോഴും തെറ്റായ പ്രവണതകൾക്കും സ്വാധീനങ്ങൾക്കും കാരണമാകുന്നു. ലഹരി മരുന്നു വിൽപ്പനയുടെയും സദാചാര വിരുദ്ധ കൂട്ടായ്മകളുടെയും തട്ടിപ്പ് കേന്ദ്രങ്ങളുടെ കെണികളായും മതവിദ്വേഷ പ്രേരണാ സ്രോതസ്സുകളായും സംഘർഷ വേദികളായും ഈ മേഖല മാറിക്കൊണ്ടിരിക്കുകയാണ്.

ദേശവിരുദ്ധവും സംസ്കാരനിഷേധവുമായ അപ നിർമിതികൾ ഏറ്റവും അധികം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണിത്. അർബൻ നക്സലുകളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും ആശയപ്രചരണവേദികൾ കൂടിയാണ് ഇവ. രാഷ്‌ട്രവിരുദ്ധങ്ങളായ വീഡിയോകളും റിയൽസുകളുമല്ലാം വ്യാപകമായ തോതിൽ പ്രചരിപ്പിക്കപ്പെടുന്നു. സാംസ്കാരിക അപനിർമ്മിതികളും വൻതോതിൽ നടന്നുവരുന്നു. നമ്മുടെ പാരമ്പര്യത്തെയും പൈതൃകത്തെയും തകർക്കുന്ന തരത്തിലുള്ള ദൃശ്യ ശ്രാവ്യ സാമഗ്രികൾ വ്യാപകമായി പ്രചരിക്കപ്പെടുന്ന ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ഇന്നുള്ള ചട്ടങ്ങളും നിയമങ്ങളും അപര്യാപ്തമാണ്.

ഈ മേഖലയെ സമ്പൂർണ്ണമായും നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെങ്കിലും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. സോഷ്യൽ മീഡിയയിൽ നടന്നുവരുന്ന സാംസ്കാരിക അപനിർമിതികളെയും രാഷ്‌ട്രവിരുദ്ധ പ്രവർത്തനങ്ങളെയും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളിലെ സോഷ്യൽ മീഡിയ സ്വാധീനം കുറക്കുന്ന കാര്യത്തിൽ രക്ഷകർത്താക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടതായ സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Tags: #Balagokulam
Share
Tweet
SendShareShare

Latest from this Category

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies