ശിവജി സുദര്‍ശനന്‍ സംസ്ഥാന പ്രസിഡന്റ്, ജി.കെ. അജിത്ത് ജന. സെക്രട്ടറി
പാലക്കാട്: ബിഎംഎസ് സംസ്ഥാന പ്രസിഡന്റായി ബി. ശിവജി സുദര്‍ശനനെയും (കൊല്ലം) ജന. സെക്രട്ടറിയായി ജി.കെ. അജിത്തിനെയും (തിരുവനന്തപുരം), ട്രഷററായി സി. ബാലചന്ദ്രനെയും (പാലക്കാട്) തെരഞ്ഞെടുത്തു. കെ. മഹേഷ്‌കുമാര്‍ ...