ചരിത്ര നേട്ടം: ദക്ഷിണ നാവിക ആസ്ഥാനത്ത് ബിഎംഎസിന് അംഗീകാരം
കൊച്ചി: കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ ബിഎംഎസിന്റെ നേതൃത്വത്തിലുള്ള സതേണ്‍ നേവല്‍ കമാന്‍ഡ് സിവിലിയന്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന് അംഗീകാരം. 2,600 ഓളം വോട്ടര്‍മാരാണ് രഹസ്യ ...












